
വീട്ടുകാർ ത ല്ലിക്കെടുത്തിയ പ്രണയം.. 35 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചു
ആദ്യത്തെ പ്രണയo സഫലമാകുന്നവർ ഉണ്ട്. പിരിഞ്ഞു പോകുന്നവരും ഉണ്ട്. എന്നാൽ ആദ്യ പ്രണയം സഫലികരിക്കുന്നതിനായി വർഷങ്ങളോളം കാത്തിരിക്കുന്ന രണ്ടു പേരുടെ കഥയാണു പറയുന്നത്. ഈ സംഭവം നടക്കുന്നത് കർണാടകയിലെ മാൺഡ്യാ എന്ന സ്ഥലത്താണ്.
താരാ കല്യാൺ എന്ന അമ്മയുടെയും സൗഭാഗ്യ എന്ന മകളുടെയും ജീവിതം
ചിക്കണ്ണയും ജയമ്മയും ആണ് ഈ പ്രണയകഥയിലെ നായിക നായകൻമാർ. വില്ലന്മാരായി എത്തിയത് ജയമ്മയുടെ വീട്ടുകാരും. ആദ്യപ്രണയം ഇങ്ങനെയാണ്. ഹാസൻ ജില്ലയിലെ രെവദാമോതരഹള്ളി ഗ്രാമത്തിലാണ് ഇരുവരും ജനിച്ചതും വളർന്നതും. കളിക്കൂട്ടുകാർ ആയിരുന്നു അവർ. കൗമാരത്തിൽ എപ്പോഴാ സൗഹൃദം പ്രണയമായി മാറി.
ഇരു കുടുംബത്തിനും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും നിർമാണ തൊഴിലാളിയായ ചിക്കണ്ണക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന നിലപാടിലായിരുന്നു ജയമ്മയുടെ മാതാപിതാക്കൾ. ചിക്കണ്ണ ജീവിതത്തിൽ ആദ്യമായി സ്നേഹിച്ചവർ ആണ്.
കാൻസർ ബാധിച്ച കൃപക്ക് ആ ആഗ്രഹം, നടി മഞ്ജു ചെയ്തത് കണ്ടോ? കൈയ്യടിച്ച് ആരാധക ലോകം
ജയമ്മ ജീവനു തുല്യമോ പ്രാണനു തുല്യമോ എന്നൊക്കെ പറയാം. ജയമ്മയെ ജീവിത പങ്കാളിയാകുവാൻ പെൺ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ചിക്കണ്ണക്ക് സാധിച്ചില്ല. പകരം തങ്ങൾ കണ്ടെത്തിയ വരനെ വിവാഹം കഴിക്കുവാൻ ജയമ്മയെ അവർ നിർബന്ധിച്ചു. അച്ഛനുമമ്മയും പറയുന്നത് ധിക്കരിക്കാൻ ജയമ്മക്ക് കഴിഞ്ഞില്ല.
മനസ്സില്ലാമനസ്സോടെ അവൾ മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. വിവാഹശേഷം ജയമ്മ ഭർത്താവിനൊപ്പം അതെ ഗ്രാമത്തിൽ തന്നെ താമസിച്ചു. എന്നാൽ ദുഃഖം താങ്ങാനാവാതെ ചിക്കണ്ണ നാടുവിട്ടു. മൈസൂരിനടുത്തുള്ള മെറ്റക്കള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് അയാൾ താമസം മാറി.
അവിടെ കൂലിപ്പണി ചെയ്ത് ജീവിതം കഴിച്ചു. മനസ്സിൽ നിറയെ ജയമ്മയോടുള്ള സ്നേഹം ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു വിവാഹത്തെ കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അവർ പിന്നീടൊരിക്കലും കണ്ടുമുട്ടി ഇല്ലെങ്കിലും സുഹൃത്തുക്കളിൽ നിന്ന് ജയമ്മയുടെ ജീവിതത്തെ കുറിച്ച് ചിക്കണ്ണ അറിയുന്നുണ്ടായിരുന്നു.
മലയാളത്തിന് ഇത് വലിയ നഷ്ടം…വി തുമ്പി ഗായകലോകം
ജയമ്മയുടെ വിവാഹശേഷം അത്ര നല്ലതായിരുന്നില്ല. അവൾ ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഭാര്യ എന്ന നിലയിലും അമ്മയെന്ന നിലയിലും ഉള്ള എല്ലാ കടകളും മുടക്കം കൂടാതെ നിറവേറ്റി. എന്നിട്ടും ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയി. ജയമ്മ ജീവിതമാർഗ്ഗം തേടി മകനോടൊപ്പം മൈസൂരിലേക്ക് താമസം മാറി.
ജയമ്മയുടെ ജീവിതത്തിൽ അനുഭവിച്ച ദുരനുഭവത്തെക്കുറിച്ച് ചിക്കണ്ണ അറിയാൻ ഇടയായി. ജീവിതത്തിൽ അവൾ തനിച്ചായി പോയത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ചിക്കണ്ണ അവളെ വീണ്ടും കാണാൻ ആഗ്രഹിച്ചു. വെറുമൊരു കൗമാര പ്രണയമായിരുന്നില്ല തങ്ങളുടെത് എന്നും മറിച്ച് ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധം ആണെന്ന് അവർ തിരിച്ചറിഞ്ഞു.
ആലുവയിൽ ഭിക്ഷക്കാരി ഐഷാബി അ ന്തരിച്ചു.. എന്നാൽ വീട്ടിലെത്തിയ പോ ലീസിനെ ഞെ ട്ടിച്ച് അലമാരിയിലെ കാഴ്ച
ഒടുവിലവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ജയമ്മയുടെ മകന് 25 വയസ്സ് ഉണ്ട്. മൈസൂരിൽ സംസ്ഥാന ഗതാഗത വകുപ്പിൽ ആണ് ജോലി. ജയമ്മയുടെ വിവാഹത്തെക്കുറിച്ച് മകനെ അറിയിക്കണേ എന്നായിരുന്നു ആദ്യ തീരുമാനം. അടുത്ത വർഷത്തോടെ മകൻ വിവാഹിതനാകുo.
ഇതുവരെയും ഈ വിവാഹം രഹസ്യമായി ഇരിക്കാനായിരുന്നു പദ്ധതി. എന്നാൽ താമസിയാതെ അവരുടെ വിവാഹം വാർത്ത വൈറൽ ആയി തീർന്നു. മേലിക്കോട് ശ്രീചിലുവ നാരായണ സ്വാമി ക്ഷേത്രത്തിൽ ആണ് വിവാഹം നടന്നത്.
ഇനിയുള്ള കാലമെങ്കിലും തങ്ങൾക്ക് ഒരുമിച്ച് കഴിയാൻ സാധിക്കുമല്ലോ സന്തോഷത്തിലാണ് ഇവർ. ഇപ്പോൾ നീണ്ട 35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജയമ്മയെ വിവാഹം ചെയ്തതിന്റെ സന്തോഷത്തിലാണ് 65 വയസ്സുകാരനായ ചിക്കണ്ണ ഇപ്പോൾ.
എം എ യൂസഫലിയെ വഴിയിൽവച്ചു കണ്ടപ്പോ സ ങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണം കണ്ടോ?