
എലിസബത്തുമായി പിരിഞ്ഞു എന്നു ബാല പറഞ്ഞത് കള്ളം, സത്യം ഇതാണ് – വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം ബാല പോസ്റ്റ് ചെയ്ത ഒരു വീഡിയോ പുറത്തു വന്നതോട് കൂടിയാണ് ബാലയും എൽസബത്തും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്ത സത്യമാണെന്നു പലരു വിശ്വസിച്ചിരുന്നത്. ആദ്യ ബന്ധത്തിൽ ഉണ്ടായതു തന്നെ രണ്ടാം ബന്ധത്തിലും സംഭവിച്ചു എന്നും എല്ലാവരോടും നന്ദി പറയുന്നു എന്നതരത്തിലുള്ള വീഡിയോ പുറത്തു വന്നു. ഇതിനുപിന്നാലെ വിവാഹമോചനം സറ്റൈഹമാണെന്നും പലരും സ്ഥിതികരിക്കുകയും ചെയ്തു.
ഇനി കാഞ്ചി വലിക്കില്ലെന്ന് ആക്രോ ശിച്ച് വിരൽ ഒടിച്ചത് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികന്റെ
എന്നാൽ എലിസബത്തുമായി പിണങ്ങിയിട്ടില്ല എന്ന് കാണിക്കുന്ന മറ്റൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാല മുൻപ് പങ്കുവെച്ചിരുന്നു വീഡിയോ ഡിലീറ്റ് ചെയുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാര്യയെ നേരിട്ട് വിളിച്ചു , നമ്മൾ പിണങ്ങിയിരിക്കുകയാണോ എന്ന് ബാല ചോദിക്കുകയും, ഇല്ലെന്നു എലിസബത്ത് മറുപടി പറയുന്നതും വിഡിയോയിൽ ഉണ്ട്.
അഭിമുഖത്തിനിടെ എലിസബത്തുമായിട്ടുള്ള വിവാഹമോചനത്തെ പറ്റിയും ചോദ്യം വന്നിരുന്നു. അടുത്ത മാസമോ, അടുത്ത വർഷമോ താൻ എലിസബത്തുമായി വേർപിരിഞ്ഞു എന്നിരിക്കും, അത് ഞങ്ങൾക്കിടയിലെ പ്രശ്നമല്ലേ? അതുപോലെ വർഷങ്ങളോളം ഞങ്ങൾ സ്നേഹിച്ചു ജീവിച്ചിരിക്കുകയാണെങ്കിലും അത് ഞങ്ങൾക്കിടയിലെ കാര്യമല്ലേ? എന്തിനാണ് നിങ്ങളോടു പറയുന്നത് എന്നായിരുന്നു ബാലയുടെ മറുപടി.
ഭിന്നശേഷിക്കാരനായ മകനോട് ഒരു പിതാവ് ചെയ്തത് കണ്ടോ – സംഭവം നടന്നത് തൃശ്ശൂരിൽ
ഞങ്ങളുടെ ബന്ധത്തെപ്പറ്റി ആരും സംശയിക്കുവാൻ പോലും പാടില്ല. അതിനുള്ള അധികാരം ആർക്കുമില്ല. ഞങ്ങൾ എങ്ങനെയെങ്കിലും ആയിക്കോട്ടെ. ഞങ്ങൾ സ്നേഹിച്ചു ജീവിക്കും; പിണങ്ങി ജീവിക്കും. അതിലേക്കു ആരും കയറി വരേണ്ടതില്ല എന്നാണ് നടൻ പറയുന്നത്. അങ്ങനെ വിറ്റാൽ ഞങ്ങൾ സുഖമായി ജീവിക്കും എന്നും അത്രമാത്രമേ ഞങ്ങൾ പ്രതിക്ഷിക്കുന്നുള്ളു എന്നും നടൻ പറയുന്നു.
ഇതിനിടയിൽ ബാല എലിസബത്തിനെ ഫോണിലൂടെ വിളിക്കുവാൻ ബാല ശ്രമിക്കുന്നുണ്ട്. എലിസബത്ത് ഫോൺ എടുക്കാതെ വന്നതോടെ, എലിസബത്തെ നീ ഫോൺ എടുത്തില്ലെങ്കിൽ ഇനിയും അവർ കുറ്റം പറയുമെന്നും ബാല പറയുന്നു. അത് പറയുന്നതിനിടയിൽ എലിസബത്ത് നടനെ തിരിച്ചു വിളിച്ചു.
ഏഴാംമാസത്തിൽ ആണ് ഡോക്ടർ അത് പറഞ്ഞത്.. കുറവുകൾ അല്ല മികവുകളേ ഉള്ളൂ ഹന്നമോൾക്ക്
ശേഷം അവതാരകൻ പരിചയപ്പെടുത്തി കൊടുത്ത ബാല, നീയും നജനും പിണങ്ങിയോ എന്നും ഇവർ ചോദിക്കുക ആണെന്നും അതിനു മറുപടി നൽകുവാനും പറഞ്ഞു. നമ്മൾ പിണങ്ങിയോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു എലിസബത്തിന്റെ മറുപടി. ഇതിനിടെ നീയൊരു പട്ടു പാടുമോ എന്ന് ബാല ഭാര്യയോട് ആവശ്യപ്പെടുകയാണ്.
ഞാൻ പാട്ടൊന്നും പാടുകയില്ല ആശുപത്രിയിൽ തിരക്കയിലാണെന്നും എലിസബേത് പറയുന്നു. നീ ഡോക്റ്റർ ആണെങ്കിൽ ഞാനും ഡോക്റ്റർ ബാലയാണെന്നും നടൻ പറഞ്ഞു. പട്ടു പാടുവാൻ ബാല വീണ്ടു ആവശ്യപ്പെട്ടങ്കിലും പാടില്ലെന്നും എലിസബത്ത് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ നീ ഫോൺ വെച്ചോ എന്നും ഞാൻ നിന്നോട് പിണങ്ങി എന്നും ബാല പറയുന്നു. നീ ഭക്ഷണം കഴിച്ചോ? പിന്നീട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഒരു ചെറു ചിരിയോടെ നടൻ ഫോൺ കട്ട് ചെയ്യുന്നു.
ആർമി രണ്ടും കല്പിച്ച്.. സൈനികനെ മ ർദിച്ച പോലീസുകാർ വിയർക്കും