
ആർമി രണ്ടും കല്പിച്ച്.. സൈനികനെ മ ർദിച്ച പോലീസുകാർ വിയർക്കും
പട്ടാളക്കാരനായാണ് അറസ്റ്റ് ചെയ്തതെന്ന് അറിഞ്ഞിട്ടും കിളികൊല്ലൂർ പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ല. പട്ടാളക്കാരനാണ് എന്ന് അറിഞ്ഞതോടെയാണ് പട്ടാളക്കാരനെ ത ല്ലിച്ചതച്ചത്. സൈനികനെ അറ സ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇടപെടൽ.
ഭിന്നശേഷിക്കാരനായ മകനോട് ഒരു പിതാവ് ചെയ്തത് കണ്ടോ – സംഭവം നടന്നത് തൃശ്ശൂരിൽ
സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡി ജിപിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികൻ വിഷ്ണുവിനെ ക ള്ളക്കേസിൽ കുടുക്കി ക്രൂ രമായി മർദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്ര തിരോധ മന്ത്രി രാജ്നാഥ് സിങിന് പരാതി നൽകും. ആരോപണവിധേയരായ പോ ലീസുകാർക്കെതിരെ പൂർണമായി ന ടപടിയെടുത്തിട്ടില്ല.
ഒൻപത് പേർക്കെതിരെ പരാതി നൽകിയതിൽ വെറും നാല് പോലീസുകാർക്കെതിരെ മാത്രമാണ് ന ടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സൈ നികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേ സിൽ സൈനികൻ പ്ര തിയായാൽ സമീപത്തെ റെ ജിമെന്റിനെ അറിയിക്കുകയെന്നതാണ് നി യമം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം പാങ്ങോട് റെ ജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മി ലിട്ടറി പോ ലീസ് കേ സ് ഏറ്റെടുക്കുക എന്നതാണ് സൈ ന്യത്തിലെ രീതി.
ഏഴാംമാസത്തിൽ ആണ് ഡോക്ടർ അത് പറഞ്ഞത്.. കുറവുകൾ അല്ല മികവുകളേ ഉള്ളൂ ഹന്നമോൾക്ക്
ഇക്കാര്യം സൈ ന്യത്തെ അറിയിക്കുന്നതിൽ പോ ലീസിന് വീഴ്ചപറ്റി. കേ സിൽ മ ർദനം ഉൾപ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേ സ് പരിഗണിക്കേണ്ടത് ജില്ലാ കോ ടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്ര തിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കുകയെന്നതാണ് നി യമം.
കേ സിൽ ഒരു ഭാഗത്ത് പോ ലീസ് ആയതിനാൽ മറ്റേതെങ്കിലും ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈ ന്യം പരിഗണിക്കുന്നുണ്ട്. ഇതിനുള്ള ന ടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം .
ഇനി കാഞ്ചി വലിക്കില്ലെന്ന് ആക്രോ ശിച്ച് വിരൽ ഒടിച്ചത് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികന്റെ