
ഇനി കാഞ്ചി വലിക്കില്ലെന്ന് ആക്രോ ശിച്ച് വിരൽ ഒടിച്ചത് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികന്റെ
കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും ക ള്ളക്കേസിൽ കുടുക്കി ക്രൂ രമായി മർദ്ദിച്ച സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. കിളികൊല്ലൂർ സ്റ്റേഷനിലെ കൂടുതൽ പൊലീസുകാർക്കെതിരെ ന ടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാരൻ എത്തുമ്പോഴാണ് സേനയുടെ ഇടപെടൽ.
സൈനികനെ മർദ്ദിച്ചത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മിലിറ്ററി പൊലീസ് ഇക്കാര്യത്തിൽ നടപടികൾ എടുക്കും. കേസ് സിബിഐയെ കൊണ്ടും അന്വേഷിക്കും. സൈനികനാണെന്ന് അറിഞ്ഞാണ് മർദ്ദനമെന്നത് അതീവ ഗൗരവത്തോടെയാണ് സേന കാണുന്നത്. ഇനി നീ കാഞ്ചി വലിക്കില്ലെന്ന് പറഞ്ഞ് വിരൽ പോലും ഒടിക്കാൻ ശ്രമിച്ച പൊ ലീസുകാർക്കെതിരെ സേന അതിശക്തമായ നടപടി എടുക്കുമെന്നാണ് സൂചന.
ഏഴാംമാസത്തിൽ ആണ് ഡോക്ടർ അത് പറഞ്ഞത്.. കുറവുകൾ അല്ല മികവുകളേ ഉള്ളൂ ഹന്നമോൾക്ക്
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും സൈനികനായ സഹോദരനെയും മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ നൽകിയിരുന്നു. ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂർ ഇന്ദീവരത്തിൽ വിഘ്നേഷ് (25), സൈനികനായ ജ്യേഷ്ഠസഹോദരൻ വിഷ്ണു (30) എന്നിവരെ മർദിച്ച സംഭവത്തിലാണു നടപടി. ഓഗസ്റ്റ് 25 ന് ലഹ രിമരുന്നുമായി 2 യുവാക്കൾ പൊലീസ് പിടിയിലായതോടെയാണു സംഭവങ്ങളുടെ തുടക്കം.
സസ്പെൻഷൻ കൊണ്ട് മാത്രം കാര്യമില്ലെന്നും അക്രമിച്ച പൊലീസുകാർക്കെതിരെ ക്രി മിനൽ കേ സെടുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോ ടതിയെ സമീപിക്കുമെന്നും മർദ്ദനമേറ്റ വിഘ്നേഷ് പറയുന്നു. കേസിൽ പൊ ലീസുകാർക്കുണ്ടായ വീഴ്ച്ച സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ ആദ്യം മുതലേ സ്വീകരിച്ചത്.
3 വയസുകാരൻ പോലീസ് സ്റ്റേഷനിൽ, പരാതി കേട്ട് ചിരി അടക്കാനാവാതെ പോലീസുകാർ
അതേസമയം കിളികൊല്ലൂർ സ്റ്റേഷനിൽ സൈ നികനെ പോ ലീസ് മ ർദിക്കുന്ന ദൃ ശ്യങ്ങൾ പുറത്ത്. മഫ്തിയിലുള്ള പോലീസുകാരനായ പ്രകാശ് ചന്ദ്രൻ സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നതും തുടർന്ന് ഇരുവരും തമ്മിലുള്ള പിടിവലിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്.
ഭിന്നശേഷിക്കാരനായ മകനോട് ഒരു പിതാവ് ചെയ്തത് കണ്ടോ – സംഭവം നടന്നത് തൃശ്ശൂരിൽ