
ഭിന്നശേഷിക്കാരനായ മകനോട് ഒരു പിതാവ് ചെയ്തത് കണ്ടോ – സംഭവം നടന്നത് തൃശ്ശൂരിൽ
തൃശൂർ കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊ ളുത്തി കൊ ലപ്പെടുത്തി. പട്ടിക്കര രായ്മരക്കാർ വീട്ടിൽ സുലൈമാൻറെ മകൻ സഹദ് ആണ് വെന്തു മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് സുലൈമാനെ മണലിയിൽ നിന്ന് പൊലിസ് ക സ്റ്റഡിയിലെടുത്തു.
3 വയസുകാരൻ പോലീസ് സ്റ്റേഷനിൽ, പരാതി കേട്ട് ചിരി അടക്കാനാവാതെ പോലീസുകാർ
ബുധനാഴ്ച രാവിലെ 10.30 തോടെ വീടിന് പുറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം നടന്നത്. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീകൊ ളുത്തുകയായിരുന്നു.
ക ത്തിതീർന്ന ശേഷം തീയ ണച്ച് പ്ര തി ഓടി രക്ഷപെടുകയായിരുന്നു. സംഭവം സമയം സുലൈമാൻറെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടി കൂടുമ്പോഴേക്കും പ്ര തി രക്ഷപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മ രിച്ചു.
ഏഴാംമാസത്തിൽ ആണ് ഡോക്ടർ അത് പറഞ്ഞത്.. കുറവുകൾ അല്ല മികവുകളേ ഉള്ളൂ ഹന്നമോൾക്ക്