
ഇനി മേലിൽ ഈ പരിപാടിക്ക് പോകില്ല..! ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ?
പലതവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാതിരുന്ന ഭർത്താവിനോട് തമിഴ്നാട്ടിലെ റാണിപ്പേട്ട്കാരിയായ ഭാര്യ, ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു.
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ദീപൻ മുരളി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
തമിഴ്നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജ് എന്ന മുപ്പത്തിരണ്ടുകാരന്റെ സ്വകാര്യ ഭാഗത്താണ് ഭാര്യ പ്രിയ തിളച്ച വെള്ളം ഒഴിച്ചു പൊ ള്ളിച്ചത്. ഗുരുതരമായി പൊ ള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് തങ്കരാജ്.
രണ്ട് മക്കളുടെ പിതാവായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ ഇയാൾക്ക് മുന്നറിയിപ്പു നൽകി.
എൻറെ കുഞ്ഞിൻറെ കാത് കുത്ത്, ആ രഹസ്യം പരസ്യമാക്കി അനു ജോസഫ്; ആരുടേയും കണ്ണ് നനയിക്കുന്ന വീഡിയോ കാണാം
കഴിഞ്ഞ തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടായി. ഭർത്താവ് ഉറങ്ങിക്കിടക്കെ തുണി മാറ്റി സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
യുവാവിനെ വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊ ള്ളലേറ്റു.
സത്യമിതാണ്, അമ്പാടിക്ക് ഞാനുണ്ട് വീണനായരുടെ ഭർത്താവ് വേ ർപിരിഞ്ഞതിനെ പറ്റി ആദ്യമായി തുറന്നടിച്ചത്