സത്യമിതാണ്, അമ്പാടിക്ക് ഞാനുണ്ട് വീണനായരുടെ ഭർത്താവ് വേ ർപിരിഞ്ഞതിനെ പറ്റി ആദ്യമായി തുറന്നടിച്ചത്
മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് വീണ നായർ. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് വീണ നായർ . ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് വീട്ടിൽ വെച്ച് തന്റെ അവസ്ഥകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ വിശദമായി തന്നെ വീണ പറഞ്ഞിരുന്നു.
എൻറെ കുഞ്ഞിൻറെ കാത് കുത്ത്, ആ രഹസ്യം പരസ്യമാക്കി അനു ജോസഫ്; ആരുടേയും കണ്ണ് നനയിക്കുന്ന വീഡിയോ കാണാം
തന്റെ ഭർത്താവും ഭർത്താവിന്റെ കുടുംബമാണ് തനിക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും നൽകുന്നത് എന്നായിരുന്നു. വീണ ബിഗ് ബോസ് വീട്ടിൽ വച്ച് പറഞ്ഞിരുന്ന വാക്കുകൾ അന്ന് ഏറെ ശ്രദ്ധ നേടിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുതലാണ് വീണ വിവാ ഹമോചിതയാകുന്നുവെന്ന് രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നത്.
ഈ വാർത്തകളോട് മൗനമായി പ്രതികരിക്കുകയായിരുന്നു വീണ ചെയ്തിരുന്നത്. അതിനുശേഷം ദിവസങ്ങൾക്ക് മുൻപ് വീണയും ഭർത്താവും മകനും ഒരുമിച്ചുള്ള ഒരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ വീണ നായർ വിവാ ഹമോചിത ആയിട്ടില്ല എന്നും വാർത്തകൾ വന്നു. ഈ സാഹചര്യത്തിലും വീണ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല .
ഈശ്വരാ! എന്താണിത്? വിശ്വസിക്കാനാകാതെ ബന്ധുക്കൾ! സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമായി
എന്നാലിപ്പോൾ വീണയുടെ ഭർത്താവ് അമാൻ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു തുറന്നു പറച്ചിൽ തന്നെയാണ് ഈ കുറിപ്പിൽ അടങ്ങിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.. പഴങ്കഥകൾ വീണ്ടും വീണ്ടും വായിച്ചാൽ പുതിയ കഥകളിലേക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. മറ്റുള്ളവർ കഥകൾ ഉണ്ടാക്കുന്നതിനു പകരം ഞാൻ തന്നെ മുന്നോട്ട് വന്ന് സംഭവിച്ച കാര്യങ്ങൾ പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു.
അതുകൊണ്ട് ഞാൻ പറയട്ടെ ഞങ്ങൾ പിരിഞ്ഞു എന്നത് സത്യമാണ്. എന്നാൽ ഞങ്ങളുടെ മകന് വേണ്ടി ഞങ്ങൾ ഡിവോഴ്സ് എന്ന് കടമ്പയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. അവന്റെ അച്ഛൻ എന്ന എൻറെ ഉത്തരവാദിത്വത്തിൽ നിന്നും മാറാൻ ഉദ്ദേശിക്കുന്നില്ല. ഞാനിനിയും അവൻറെ ആവശ്യങ്ങൾക്കായി എൻറെ ജീവിതകാലം മുഴുവൻ അവനു ഒപ്പമുണ്ടാകും.
ലാലേട്ടൻ്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച് താരം
അങ്ങോട്ടേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ജീവിതം ഇടയ്ക്കൊക്കെ വേദന ഉണ്ടാകുമെങ്കിലും മനക്കട്ടിയോട് കൂടി തന്നെ ജീവിക്കണം. അതുകൊണ്ടു തന്നെ എൻറെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും എൻറെ കാര്യം മനസ്സിലാക്കി എന്നോടൊപ്പം നിൽക്കണം എന്ന് ആത്മാർത്ഥമായി പറയുന്നു.
ഇങ്ങനെ ആയിരുന്നു അമാന്റെ കുറിപ്പ് . ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. എങ്കിലും ഇതുവരെയും വീണയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള പ്രതികരണങ്ങൾ എത്തിയിട്ടില്ല എന്നതാണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നത്.
മിഥുൻ്റെയും ലക്ഷ്മിയുടെയും മകൾ തൻവി കുട്ടി ഋതുമതിയായ ചടങ്ങിൻ്റെ ചിത്രങ്ങൾ
ഫ്ലവേഴ്സ് ഒരു കോടതിയിലെത്തിയപ്പോൾ എല്ലാ കുടുംബത്തിലലെയും പോലെയുള്ള ചില പ്രശ്നങ്ങളൊക്കെ തന്റെ കുടുംബത്തിലും ഉണ്ട് എന്ന് വീണ പറഞ്ഞിരുന്നത്. കുടുംബ പ്രശ്നങ്ങളെ കുറിച്ച് ഒന്നും തന്നെ വീണ തുറന്നു പറഞ്ഞിരുന്നില്ല. ഇരുവരും തമ്മിൽ വളരെയധികം സ്നേഹത്തിലായിരുന്നു ജീവിച്ചത്.
ഇവർക്ക് എന്താണ് സംഭവിച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മകനുവേണ്ടി ഇപ്പോൾ ഡി വോഴ്സ് ഇല്ല എന്ന തീരുമാനം വളരെ നല്ലതാണെന്നു പറഞ്ഞു പ്രേക്ഷകർ രാഗന്തു വന്നിട്ടുണ്ട്
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ദീപൻ മുരളി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു