
ഒരു ഫോൺ വിളി ര ക്ഷി ച്ചത് ഒരു കുടുംബത്തെ മുഴുവൻ, ന ടു ക്കം മാറാതെ നാ ട്ടുകാർ
ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തു ഇറങ്ങിയതിനു പിന്നാലെ വീട് മുഴുവനായി നി ലംപൊ ത്തി. അ പക ടത്തിൽ നിന്നും അ ത്ഭുതകരമായി ര ക്ഷ പ്പെട്ടതിന്റെ ഞെ ട്ട ലിൽ നിന്നും മു ക്തരാകാതെ വട്ടിയൂർക്കാവിലെ ഒരു കുടുംബം.
മക്കൾക്ക് പ്രായം മുപ്പതും ഇരുപത്തിനാലും, ഈ അമ്മയുടെ പ്രായം കേട്ടോ? ആ വലിയ സ ങ്കട കഥ പറഞ്ഞ് അനിത
വട്ടിയൂർക്കാവ് കൊടുങ്ങനൂർ മൂന്നാംമൂട് പുലരി നഗർ വിജയ് ഭവനിൽ വി വിനോദിന്റെ ഭാര്യ അനിത, കുട്ടികളായ വിശ്വജിത് വൈഷ്ണവ് എന്നിവരാണ് ത ലനാ രിക്ക് ര ക്ഷ പ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോട് കൂടി ആയിരുന്നു അ പ ക ടം. വിനോദിന്റെ അമ്മ ശകുന്തള ഇവർക്ക് ഒപ്പമാണ് താമസം. മരപ്പണിക്കാരനായ വിനോദും അമ്മ ശകുന്തളയും ജോലിക്കായി പുറത്തു പോയപ്പോൾ ആയിരുന്നു ഈ അ പക ടം നടന്നത്.
തങ്ങളുടെ പ്രിയ ടീച്ചറെ അവസാനമായി കാണാനെത്തിയ കുട്ടികൾ, ക ണ്ണീർ ക്കാഴ്ച
വീടിനുള്ളിൽ മൊബൈൽ ഫോൺ സിഗ്നൽ കുറവാണ്. അതിനാൽ കോളുകൾ വരുമ്പോൾ വീടിനു പുറത്തേക്കു ഇറങ്ങുകയാണ് പതിവ്.
മൂന്നാംമൂട് വാടകക്ക് താമസിക്കുന്ന ബന്ധു റാണിയുടെ കോളാണ് ഇവരെ അ പക ടത്തിൽ നിന്നും ര ക്ഷി ച്ചത്. പുറത്തെത്തി വലിയ ശബ്ദത്തോടെ ഓടിട്ട വീട് നി ലംപൊ ത്തി.
പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ
അകെ ഉണ്ടായിരുന്ന വീട് ത കർ ന്നു വീ ണതിന്റെ വി ഷ മത്തിലും, ഈ അ പക ടത്തിൽ നിന്നും ര ക്ഷപ്പെ ട്ടതിനെ ആശ്വാസത്തിലാണ് അനിതയും കുട്ടികളും. കാലപ്പഴക്കം ഉള്ളതായിരുന്നു ഈ വീട്.
23 കാരനായ യുവാവ് ചെയ്തത് അറിഞ്ഞോ , ന ടു ക്കം മാറാതെ നാട്ടുകാർ