
മക്കൾക്ക് പ്രായം മുപ്പതും ഇരുപത്തിനാലും, ഈ അമ്മയുടെ പ്രായം കേട്ടോ? ആ വലിയ സ ങ്കട കഥ പറഞ്ഞ് അനിത
ടി ഷർട്ടും ജീൻസും ധരിച്ച ആ രണ്ടു സുന്ദര കുട്ടന്മാർക്കിടയിൽ നിന്ന ആ ചുള്ളത്തിയെ കണ്ടു ചേച്ചി ആണെന്നാണോ എന്നായിരുന്നു സോഷ്യൽ ലോകം ആദ്യം ചോദിച്ചത്. യുവ സുന്ദരന്മാരുടെ കട്ടക്ക് പിടിച്ച് നിൽക്കുന്ന കക്ഷി ചേച്ചി അല്ലാതെ മറ്റാരും ആകാൻ വഴിയില്ലല്ലോ.
പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ
ചോദ്യം ചോദിച്ചവരോട് ഇത് ഞങ്ങളുടെ അമ്മയാണ് മൂത്തയാൾ റിതു പറഞ്ഞപ്പോഴാണ് കണ്ടുനിന്നവരുടെ കിളി പോയത്. അമ്മയോ ഇതോ വിശ്വാസം വരാതെ പിന്നെയും പിന്നെയും ചോദ്യം ചോദിച്ച വരും ഏറെ ഒടുവിലാ ഫോട്ടോയും കാണുന്ന ചെറുപ്പക്കാരി വയസ്സ് 50 ആയെന്നും.
മുപ്പതും 24 വയസ്സുള്ള 2 ആൺമക്കളുടെ അമ്മയാണെന്നും കൂടി ആണ് എന്നറിഞ്ഞതോടെ ഒരു പേരും കൂടി സോഷ്യൽ മീഡിയ കൊടുത്തിരിക്കുകയാണ്. സന്തൂർ മമ്മി, പ്രായത്തെ നാണിപ്പിക്കുന്ന സ്റ്റൈലൻ ഉടമയെ കുറേയാളുകൾ ലേഡി മമ്മൂട്ടി എന്ന് വിളിച്ചു.
കാ മു കിക്ക് വിവാഹം ഉറപ്പിച്ചു വീട്ടുകാർ, ഇതറിഞ്ഞ ക മിതാക്കൾ ഒ ളിച്ചോടി… എന്നാൽ സംഭവിച്ചത്
കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് അനിത 50 കടന്ന് 51 ന്റെ പടിവാതിക്കൽ ആണ് പക്ഷേ സോഷ്യൽ മീഡിയയിലെ അവരുടെ സ്റ്റൈലൻ ലുക്ക് കണ്ടാൽ സങ്കല്പങ്ങളിലെ ടൈം ട്രാവലർ കയറി കക്ഷി യൗവനത്തിലേക്ക് തിരികെ ലാൻഡ് ചെയ്തതാണ് എന്ന് വരെ തോന്നി പോകും
സോഷ്യൽ മീഡിയ കണ്ണുവച്ച ഗ്ലാമറിന്റെ കഥയന്വേഷിച്ച് എത്തിയപ്പോൾ നിഷ്ക്കളങ്കമായി അനിതയുടെ മറുപടിയിങ്ങനെ. ബാഹ്യസൗന്ദര്യത്തിലെന്തു കാര്യം? നമ്മുടെ മനസു നന്നായാൽ നമ്മുടെ ലുക്കൊക്കെ താനേ വരും.
ഇതുവരെയും മേക്കോവർ നടത്തിയിട്ടില്ല, ബ്യൂട്ടി പാർലർ പരീക്ഷണങ്ങൾക്കും നിന്നു കൊടുത്തിട്ടില്ല. എന്നിട്ടും ഒരു സാധാരണ വീട്ടമ്മയെങ്ങനെ സന്തൂർ മമ്മിയായി. അഞ്ചാലുംമൂട്ടിലെ തിരുമുറ്റം വീട്ടിലിരുന്ന് അനിത പറയുന്നു ഇതിന്റെ പുറകിലെ രഹസ്യം.
ആരാധകരുടെ പ്രിയ നടി അർച്ചന കവിക്ക് സംഭവിച്ചത്, എല്ലാം തുറന്നു പറഞ്ഞ് താരം
ഒരു പ്രായം ആയാൽ… ഒതുങ്ങണം. സ്ത്രീകളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ചിലർ വയസായി, കോലം കെട്ടു എന്ന് പറഞ്ഞ് തങ്ങളിലേക്ക് തന്നെ ഒതുങ്ങും.
സാഹചര്യം കൊണ്ട് ഒതുങ്ങിപ്പോകുന്നുമുണ്ട്. ഇവിടെയെന്നെ കൈപിടിച്ചു നടത്തുന്നത് എന്റെ മക്കളാണ്. മറ്റൊരാൾക്കു കൂടി നന്ദി പറയണം. എന്റെ ഇഷ്ട്ടങ്ങൾക്കും താല്പര്യങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വില കൽപ്പിക്കുന്ന ഭർത്താവ്. ഇവരെല്ലാം കൂടിയാണ് എന്റെ ജീവിതത്തെ സന്തോഷപൂർണമാക്കുന്നത്. സന്തൂർ മമ്മി തുറന്നു പറയുകയാണ്.
കൊല്ലം അഞ്ചാലുംമൂടാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് ബിന്ദുജി. മക്കൾ ഋതു, റൈമ. ഭർത്താവ് ബിന്ദുജി ഏറെക്കാലം ഗൾഫിലായിരുന്നു. ഇപ്പോൾ അത്യാവശ്യം പൊതു പ്രവർത്തനങ്ങളൊക്കെയായി നാട്ടിലുണ്ട്.
നാട്ടിൽ ഞങ്ങൾക്ക് മാട്രസുകളുടേയും ഹോം അപ്ലയൻസിന്റെയും ബിസിനസാണ്. മൂത്ത മകൻ റിതുവിനോടൊപ്പം ഞാനും ആ സംരംഭത്തിൽ സജീവമായുണ്ട്. ഇളയയാൾ റൈമ എം എസ് സി ക്ക് പഠിക്കുന്നു.
ആരാധകരുടെ പ്രിയ നടി അർച്ചന കവിക്ക് സംഭവിച്ചത്, എല്ലാം തുറന്നു പറഞ്ഞ് താരം
പ്രത്യേകിച്ച് ഒരു അത്ഭുതവും നടന്നിട്ടില്ല.. പ്രായം മറയ്ക്കാൻ കുറുക്കു വഴികൾ ഞാൻ തേടിയിട്ടുമില്ല. ഏതൊരു ശരാശരി സ്ത്രീയും കടന്നു പോകുന്ന പോലുള്ള ജീവിത സാഹചര്യങ്ങളിലൂടെ തന്നെയാണ് ഞാനും കടന്നു പോയത്. 1999ൽ 20–ാം വയസിലായിരുന്നു എന്റെ വിവാഹം.
രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ ജീവിതത്തിലെ ആദ്യ സന്തോഷമെത്തി. മൂത്ത മകൻ ഋതുവിന്റെ രൂപത്തിൽ. 27–ാം വയസിൽ അടുത്തൊരാൾ കൂടിയെത്തി. ഇളയയാൾ റൈമ.
പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന ശാരീരിക മാറ്റങ്ങൾ നേരിടേണ്ടി വന്നു. വൈറലായ ഫൊട്ടോയിലെ സാരിയുടുത്ത് നിൽക്കുന്ന ചിത്രം ഇളയവൻ റൈമയ്ക്ക് ഒരു വയസുള്ളപ്പോൾ എടുത്തതാണ്. അന്നത്തെ കാലത്തു സാരിയൊക്കെ ഉടുത്ത് തനി നാട്ടിൻപുറത്തുകാരി വീട്ടമ്മയായിരുന്നു ഞാൻ.
വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കും എന്ന പ്രകൃതക്കാരാണ് ഞങ്ങൾ. അന്നെത്തെ എന്നെയും ഇന്നത്തെ എന്നെയും ഒരു പക്ഷേ പലരും കണ്ടാൽ പോലും വിശ്വസിച്ചുവെന്നു വരില്ല. തടിച്ച് തടിച്ച് ഗുണ്ടുമണി പോലെയാകുമ്പോൾ ഉള്ളിൽ ഒരു അപകർഷതാ ബോധം തലപൊക്കും.
നടൻ വിജയ് സേതുപതിയെ പരസ്യമായി ചാ ടിച്ചവി ട്ടിയിട്ടത് ആരെന്ന് കണ്ടോ? ക്ഷ മ ചോദിച്ച് മ ലയാളികൾ
കഴിവതും വണ്ണം കുറയ്ക്കാൻ നോക്കും. പക്ഷേ എന്തു ചെയ്യാനാ… പതിവിലും തടിയുമായി ശരീരം തിരികെയെത്തും. കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ എത്തിയതോടെ ഭക്ഷണ നിയന്ത്രണം വളരെ കർശനമാക്കി. മധുരം പാടെ ഉപേക്ഷിച്ചു. എന്നാലാവുന്ന വിധം എക്സർസൈസ് ചെയ്തു തുടങ്ങി.
വീട്ടിലെ ഒരു വിധം ജോലിയൊക്കെ ഞാൻ തന്നെയാണ് ചെയ്തിരുന്നത്. ഋതുവിന്റെയും റൈമയുടേയും പ്രായത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഞാനിത്രയും ആക്ടീവ് ആകില്ലായിരുന്നു. ശരിക്കും മടിപിടിച്ചിരുന്നേനെ എന്റെ ജോലി മകൾക്കു കൂടി പങ്കുവെച്ചു ഞാൻ റിലാക്സ് ആയേനെ.
എന്നിരുന്നാലും എന്റെ ആൺമക്കളെയും വീട്ടുജോലികൾ ചെയ്യാൻ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് യൂട്രസിന്റെ ഓപ്പറേഷൻ കഴിഞ്ഞ് ഞാൻ വിശ്രമത്തിലായിരുന്നപ്പോൾ അവരായിരുന്നു, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അനിത തുടരുന്നു.
തങ്ങളുടെ പ്രിയ ടീച്ചറെ അവസാനമായി കാണാനെത്തിയ കുട്ടികൾ, ക ണ്ണീർ ക്കാഴ്ച