
തങ്ങളുടെ പ്രിയ ടീച്ചറെ അവസാനമായി കാണാനെത്തിയ കുട്ടികൾ, ക ണ്ണീർ ക്കാഴ്ച
പ്രവേശനോത്സവത്തിൽ നിറസാന്നിധ്യമായിരുന്ന അധ്യാപികയുടെ വി യോ ഗത്തിൽ വിദ്യാർത്ഥികൾ വി തുമ്പി. വെള്ളത്തിൽ വീ ണു മ രി ച്ച തലവടി ചെത്തിപുരക്കൽ സ്കൂളിലെ അധ്യാപികയും കൊടുംതുറയിലെ തോമസ് എ ജെയുടെ ഭാര്യയുമായ സുനു എ ജെയാണ് മു ങ്ങി മ രി ച്ചത്.
കാ മു കിക്ക് വിവാഹം ഉറപ്പിച്ചു വീട്ടുകാർ, ഇതറിഞ്ഞ ക മിതാക്കൾ ഒ ളിച്ചോടി… എന്നാൽ സംഭവിച്ചത്
വെള്ളപ്പൊക്കം അവഗണിച്ചു സഹാധ്യാപകരും, നാട്ടുകാരും, ജനപ്രതിനിധികളും അധ്യാപികക്ക് അ ന്തിമോ പചാരം അർപ്പിക്കുവാൻ എത്തിരുന്നു.
പ്രവേശനോത്സവ ദിവസത്തിൽ കുട്ടികളെ എതിരേറ്റ അദ്ധ്യാപിക ചൊവ്വാഴ്ച രാവിലെ വീടിനു പുറകു വശത്തെ നദിയിൽ പാത്രം കഴുകുവാൻ ഇറങ്ങുന്നതിനിടയിൽ കാ ൽവ ഴുതി വെള്ളത്തിൽ വീ ണാണ് അ പ കടം സംഭവിച്ചത് എന്നാണ് പ്രാഥ മിക നി ഗ മനം.
ആരാധകരുടെ പ്രിയ നടി അർച്ചന കവിക്ക് സംഭവിച്ചത്, എല്ലാം തുറന്നു പറഞ്ഞ് താരം
മൃ തദേ ഹം നാലുകിലോമീറ്ററോളം ഒഴുകി, തയാങ്കിരി ബോട്ട്ജെട്ടിക്കു സമീപം എത്തി. അതുവഴി വന്ന യാത്ര ബോട്ടിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോ ലീ സ് എത്തിയാണ് മൃ തദേ ഹം കരക്ക് എത്തിച്ചത്.
പുലർച്ചെ നാലുമണിക്ക് എഴുനേൽക്കാറുള്ള ടീച്ചർ സുനു, പാത്രം കഴുകുവാനാനയി വീടിനോടു ചേർന്നുള്ള പമ്പ നദിയിൽ ഇറങ്ങാറുണ്ട്.
നടൻ വിജയ് സേതുപതിയെ പരസ്യമായി ചാ ടിച്ചവി ട്ടിയിട്ടത് ആരെന്ന് കണ്ടോ? ക്ഷ മ ചോദിച്ച് മ ലയാളികൾ
പാത്രം കഴുകുന്നതിനിടെ കാൽ വ ഴുതി വീ ണതാകും എന്ന് പോ ലീസ് പറഞ്ഞു. സുനുവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോ ലീ സിൽ അറിയിച്ചു.
പോ ലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തി രച്ചിൽ നടത്തി. ഇതിനിടയിൽ ആണ് തയാങ്കിരി ബോട്ട്ജെട്ടിക്കു സമീപം സ്ത്രീയുടെ മൃ തദേ ഹം ഒഴുകി പോകുന്നതായി വിവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് നിരണം സെന്റ് തോമസ് പള്ളിയിൽ സം സ്ക്കാര ശു ശ്രൂ ഷകളും നടന്നു.
പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ