പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യക്ക് മുന്നിൽ എത്തിയത് ഇനി ഒരിക്കലും ഉണരാത്ത പ്രിയതമൻ, ക ണ്ണീർ കടലായി
കോട്ടയം എം സി റോഡിൽ സംക്രാന്തി നീലമംഗലം പാലത്തിലെ വിള്ളലിൽ ചാടാതിരിക്കുവാൻ വെട്ടിച്ച ഓട്ടോറിക്ഷയിൽ KSRTC ബസ് ഇ ടി ച്ചു ഓട്ടോറിക്ഷ ഡ്രൈവർ മ രി ച്ചു.
ഒരു ഫോൺ വിളി ര ക്ഷി ച്ചത് ഒരു കുടുംബത്തെ മുഴുവൻ, ന ടു ക്കം മാറാതെ നാ ട്ടുകാർ
കുറപ്പന്തറ ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ ആണ് കഴിഞ്ഞ ദിവസം മ രി ച്ചത്. പുലർച്ചെ കോട്ടയം നീലിമംഗലം പാലത്തിലായിരുന്നു അ പ കടം നടന്നത്.
നീലിമംഗലം പാലത്തിൽ വെച്ച് രഞ്ജിൻ സഞ്ചരിച്ചിരുന്ന ഓട്ടോയും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടി പിടിക്കുക ആയിരുന്നു. ഏറ്റുമാനൂർ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ വൈക്കം ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്കുള്ള ബസിൽ ഇടിച്ചാണ് അ പക ടം.
മുട്ടുചിറയിലെ ഇറച്ചിക്കടയിൽ നിന്ന് ദിവസവും പുലർച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളിൽ ഇറച്ചി എത്തിച്ചു നൽകുന്നതിനായി രഞ്ജിൻ ഓട്ടം പോകുമായിരുന്നു. തിരികെ വരുമ്പോഴാണ് അ പ കടം.
23 കാരനായ യുവാവ് ചെയ്തത് അറിഞ്ഞോ , ന ടു ക്കം മാറാതെ നാട്ടുകാർ
നീലിമംഗലം പാലത്തിന്റെ സ്ലാബുകൾ ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ഇളകി വിള്ളൽ വീണ നിലയിലാണ്.കമ്പികളും ഇരുമ്പിന്റെ ഒടിഞ്ഞ തകിടുകളും അപകടകരമായ വിധം നിൽക്കുന്നുണ്ടായിരുന്നു. ഈ വിള്ളലിൽ വീ ഴാതിരി ക്കാൻ ഓട്ടോറിക്ഷ വെ ട്ടിച്ചപ്പോഴാണ് അ പകട മെന്നാണു കരുതുന്നത്. അപകടത്തിൽ ഓ ട്ടോ പൂർണ്ണമായും ത ക ർന്നു.
ഒന്നരമാസം മുൻപായിരുന്നു രഞ്ജിന്റെ വിവാഹം നടന്നത്. ഭാര്യയുടെ വീട്ടിൽ നിന്ന് ബന്ധുക്കൾ ഇന്നലെ രഞ്ജിന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിന് വരാനിരിക്കുകയായിരുന്നു. ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടിൽ സോനയാണ് രഞ്ജിന്റെ ഭാര്യ.
കലാഭവൻമണി ആരുമറിയാതെ സുബിയുടെ അമ്മയ്ക്ക് കൊടുത്ത വാക്ക്