
കലാഭവൻമണി ആരുമറിയാതെ സുബിയുടെ അമ്മയ്ക്ക് കൊടുത്ത വാക്ക്
തമാശ രൂപേണ എന്നും കാര്യങ്ങൾ അവതരിപ്പിക്കാനും അത് നല്ല രീതിയിൽ കൊണ്ടുപോകുവാനും ആവുന്നത് വലിയൊരു കഴിവ് തന്നെയാണ്. നമുക്ക് ഏറ്റവും കോമഡി ചെയ്യാനും ആളുകളെ ചിരിപ്പിക്കാനും ആണ് പ്രയാസം ആണെന്നാണ്എല്ലാ കലാകാരന്മാരും പറയുന്നത്.
23 കാരനായ യുവാവ് ചെയ്തത് അറിഞ്ഞോ , ന ടു ക്കം മാറാതെ നാട്ടുകാർ
വി ല്ലനി സവും ഹീറോയിസവും കാണിക്കുന്നത് പോലെയല്ല കോമഡി കാണിക്കുന്നത് എന്ന് എപ്പോഴും പറയാറുണ്ട്. അത്തരത്തിൽ ഒരുപാട് താര രാജാക്കന്മാർ നമുക്ക് ചിരി പടർത്തിയിട്ടുണ്ട്. അത്തരത്തിൽ പ്രധാനി തന്നെയാണ് കലാഭവൻ മണി.
മണിനാദം ഒരിക്കലും മലയാളികൾ മറന്നിട്ടില്ല. ഇപ്പോൾ മണിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സുബി സുരേഷും. സുബി മറ്റൊരു കോമഡി താരം തന്നെയാണ്. സ്റ്റാൻഡപ്പ് കോമഡിയനും അവതാരികയും അഭിനേത്രിയായും എല്ലാം സുബി തിളങ്ങിയിട്ടുണ്ട്. താരം തന്റെ തുടങ്ങിയിട്ടുണ്ട് യൂട്യൂബ് ചാനലിലൂടെ പല വീഡിയോകളും പല വിഷയങ്ങളും പങ്കുവയ്ക്കാറുണ്ട്.
മക്കൾക്ക് പ്രായം മുപ്പതും ഇരുപത്തിനാലും, ഈ അമ്മയുടെ പ്രായം കേട്ടോ? ആ വലിയ സ ങ്കട കഥ പറഞ്ഞ് അനിത
കലാഭവൻ മണിയുടെ വീട്ടിൽ പോയപ്പോൾ ഉള്ള വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചത്. വീഡിയോക്കിടയിൽ തന്റെ വിവാഹത്തെ കുറിച്ചും മണിച്ചേട്ടൻ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചും സുബിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
മണിച്ചേട്ടനെ ഒരു ഉരുക്കുമനുഷ്യൻ ആയിട്ടാണ് എല്ലാവർക്കും അറിയാവുന്നത്. എന്നാൽ അങ്ങനെ അല്ലാത്തൊരു വശമുണ്ട്. ട്രിപ്പിന് വരുമ്പോൾ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയില്ലാത്ത ഒരു മനുഷ്യനാണ് അദ്ദേഹം. ധർമ്മജന്റെയും ഷാജോൺ ചേട്ടന്റെയും നടുക്ക് കിടക്കുമായിരുന്നു ഉറങ്ങാൻ.
തങ്ങളുടെ പ്രിയ ടീച്ചറെ അവസാനമായി കാണാനെത്തിയ കുട്ടികൾ, ക ണ്ണീർ ക്കാഴ്ച
നാദിർഷ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കൻ ട്രിപ്പിൽ മണി ചേട്ടനും ദിലീപും കാവ്യയും സലിംകുമാറും പങ്കെടുത്തിരുന്നു. ആ ട്രിപ്പിൽ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ചാണ് മണി ചേട്ടന്റെ അടുത്ത് പരിചയത്തിലാകുന്നത്. എന്നെ കൂടുതൽ പരിചയപ്പെട്ടത്തോടെ കല്യാണത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചിരുന്നു.
നിനക്കൊരു ജീവിതം വേണം… നീ കുടുംബത്തിനു വേണ്ടി ജീവിക്കുന്നവൾ ആണ്. നിനക്കൊരു ജീവിതം വേണം. അത് ഞാൻ മനസ്സിലാക്കുന്നുണ്ട്. എന്നൊക്കെ മണി ചേട്ടൻ പറഞ്ഞു. നിന്റെ കല്യാണത്തിന് 10 പവൻ ഞാൻ തരും എന്നൊക്കെ പറഞ്ഞിരുന്നു. ഞാൻ അത് സാധാരണപോലെ കേട്ട് അത് വിട്ടു.
പെൺകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി നടൻ അനുപം ഖേർ, പിന്നീട് നടന്നത് കണ്ടോ
കുറച്ചു കഴിഞ്ഞിട്ട് അമ്മയെ വിളിച്ചു കൊടുക്കുമ്പോൾ പുള്ളി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് ഇവളെ നമുക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം എന്നും. എന്നിട്ട് അവൾക്കുള്ള കല്യാണത്തിന്റെ ഒരു 10 പവൻ ഞാനായിരിക്കും തരാൻ പോകുന്നത് എന്ന് പറഞ്ഞു.
അപ്പോൾ അമ്മ അത് കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്. എങ്കിലും ഞാൻ ഇതുവരെ കെട്ടിയിട്ടുമില്ല… അന്ന് അങ്ങനെ വെറുതെ പറഞ്ഞതാണ് എന്ന് കരുതിയെങ്കിലും ഞങ്ങൾ തിരിച്ച് എയർപോർട്ടിൽ വന്നപ്പോൾ അമ്മയെ കണ്ട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു.
അതേപോലെ പറഞ്ഞു. അതൊരു ഒറ്റ വർത്തമാനത്തിൽ പറഞ്ഞതല്ല. തരാൻ വേണ്ടി തന്നെ പറഞ്ഞതാണ്. അങ്ങനെയുള്ള കുറെ ഓർമ്മകൾ ഇവിടെ നിൽക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് എന്നായിരുന്നു സുബി പറഞ്ഞത്… വീഡിയോയിലൂടെ സുബി പറഞ്ഞത് മണിയുടെ വീട്ടിൽ വച്ച് തന്നെയായിരുന്നു.
മണിയുടെ വീട്ടിക്ക് പണ്ട് പലർക്കും വരും ആയിരുന്നുവെങ്കിലും ഇപ്പോൾ അധികം ആരും അന്വേഷിച്ചു വരാറില്ല എന്നും മണിയുടെ സഹോദരൻ രാമകൃഷ്ണൻ ഇപ്പോൾ പറയുന്നുണ്ട്.എന്നാൽ എല്ലാവരുടെയും വീട്ടിൽ പോകുന്നുണ്ട് എന്ന് നമുക്കറിയാം. ആ കൂട്ടത്തിലാണ് സുബിക്ക് വേണ്ടപ്പെട്ടവരുടെ വീട്ടിലേക്ക് ചെന്ന് അവിടെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കുന്നത്.
ഒരു ഫോൺ വിളി ര ക്ഷി ച്ചത് ഒരു കുടുംബത്തെ മുഴുവൻ, ന ടു ക്കം മാറാതെ നാ ട്ടുകാർ