
മകൻ ദുബായിൽ നല്ല ജോലിയിൽ എന്ന് കരുതിയിരുന്ന മാതാപിതാക്കൾ, എന്നാൽ പോ ലീ സ് വിളിച്ചപ്പോൾ അറിഞ്ഞത്
വാഹന പ രിശോ ധനയ്ക്കിടെ എ ക്സൈ സ് സം ഘത്തെ വെ ട്ടി ച്ച ദേശീയ പാതയിലൂടെ പാ ഞ്ഞ കാർ, പത്തു കിലോമീറ്ററോളം പി ന്തുടർന്ന് സാ ഹസി കമായി പി ടികൂടി. തുടർന്ന് കാറിന്റെ ഡിക്കിലും സീ റ്റിനടി യിലുമായി ഒ ളിപ്പി ച്ചു വെച്ചിരുന്ന അൻപതിനാല് കിലോഗ്രാം ക ഞ്ചാ വ് പി ടി ച്ചു.
കലാഭവൻമണി ആരുമറിയാതെ സുബിയുടെ അമ്മയ്ക്ക് കൊടുത്ത വാക്ക്
സംഭവത്തിൽ മലപ്പുറം തിരൂർ പീടിയേക്കൽ സ്വദേശികളായ രഞ്ജിത്ത് എന്ന ഇരുപത്തി രണ്ടുകാരനെയും , ഷിഹാബ് എന്ന മുപ്പതുകാരനെയും അ റ സ്റ്റ് ചെയ്തു. ഇതിൽ ഷിഹാബിന്റെ അ റ സ്റ്റ് വിവരം വീ ട്ടില റിയ്ക്കാനായി എ ക്സൈ സ് വി ളിച്ചപ്പോഴാണ് ഞെ ട്ടിപ്പി ക്കുന്ന ആ വിവരം പുറത്തു വന്നത്.
തിരൂർ കന്മനം സ്വദേശി ഷിഹാബ് ദു ബായിലാ ണെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. നിങ്ങൾക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എ ക്സൈ സിനോട് പറഞ്ഞത്. ഇതോടെ എ ക്സൈ സിനും ആ ശയക്കു ഴപ്പമായി.
ഒരു ഫോൺ വിളി ര ക്ഷി ച്ചത് ഒരു കുടുംബത്തെ മുഴുവൻ, ന ടു ക്കം മാറാതെ നാ ട്ടുകാർ
അവർ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകൻ ഇത്രയും നാൾ ദുബായിലാണെന്ന് പറഞ്ഞത് നു ണയായി രുന്നുവെന്ന് ബോധ്യമായത്. ഇയാൾ കഴിഞ്ഞ മൂന്ന് വർഷത്തോളമായി വിദേശത്താണ് എന്നായിരുന്നു വീട്ടുകാരും നാട്ടുകാരും കരുതിയിരുന്നത്.
ദിവസവും ശിഹാബ് ദുബായിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ ചെയ്യാറുണ്ടായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റിലാണു ജോലിയെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതുകൊണ്ടാണ് ഷിഹാബ് അ റസ്റ്റി ലാണെന്ന് പറഞ്ഞിട്ടും വീട്ടുകാർ വിശ്വസിക്കാതിരിക്കാൻ കാരണം. ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യൻ സിം ഉണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച് ഇന്റർനെറ്റ് കോളാണ് ഇയാൾ ചെയ്തിരുന്നതെന്നും എ ക്സൈ സ് പറഞ്ഞു.
ദുബായിൽ നിന്നാണെന്ന രീതിയിൽ എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും വീട്ടുകാർ പറയുന്നു. തുടർന്ന് ഷിഹാബിനെ ചോ ദ്യം ചെയ്തതോടെയാണ് വീട്ടുകാരെ തെ റ്റിദ്ധ രിപ്പിച്ച കഥ പുറത്തായത്.
23 കാരനായ യുവാവ് ചെയ്തത് അറിഞ്ഞോ , ന ടു ക്കം മാറാതെ നാട്ടുകാർ
നാട്ടിൽ നിന്നും മാറിയ ഇയാൾ ഏറെയും ത മിഴ്നാട്ടി ലായിയിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് മലപ്പുറത്തും വന്ന് പോവാറുണ്ടായിരുന്നു. ക ഞ്ചാ വ് ഉൾപ്പടെയുള്ള ല ഹ രി ക ടത്തി ലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാൾ വീട്ടിലേക്ക് അ യച്ചി രുന്നതെന്നും കണ്ടെത്തി.
അ ന്ത ർ സം സ്ഥാ ന ല ഹ രി ക ട ത്ത് സം ഘ ത്തിലെ പ്രധാന പ്ര തിയാ ണ് ഷി ഹാ ബ്. ഷി ഹാബിനെ ക്കുറിച്ച് കൂടുതൽ അ ന്വേ ഷണം നടത്തിവരികയാണ്.