
സംഭവം തൃശൂരിൽ.. ഭാര്യയെ ഒടുവിൽ കണ്ടെത്തിയപ്പോൾ പ്രതി ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭർത്താവ്
ഞെട്ടിക്കുന്ന ഒരു വാർത്തയുടെ അമ്പരപ്പിലാണ് ഇപ്പോൾ കേരളക്കര. സ്വന്തം വീട്ടുമുറ്റത്തു നിന്ന യുവതിയെ കാറിൽ ത ട്ടിക്കൊണ്ടുപോയി ബ ലാത്സംഗം ചെയ്തെന്ന് പരാ തി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയാണ് പ രാതിയുമായി പൊ ലീസിനെ സമീപിച്ചത്. സംഭവത്തിൽ മു ഖ്യപ്രതിയായ യുവാവിനെ പൊ ലീസ് തിരയുകയാണ്.
ഗൃഹപ്രവേശനത്തിന് ക്ഷണിക്കാൻ പോയ 25 കാരന് സംഭവിച്ചത്… കണ്ണീരോടെ വീട്ടുകാർ
പ്രതിക്ക് ഇതിനായി വാഹനം ഏർപ്പാടാക്കിക്കൊടുത്ത വാ ഹനത്തട്ടിപ്പ് കേ സിലെ പ്ര തി ഷെറിനെ പൊ ലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടാപ്പകൽ ഭർതൃമതിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീ ഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഭർതൃമതിയായ യുവതിയെ രാവിലെ സ്വന്തം വീട്ടുമുറ്റത്ത് നിന്നാണ് പ്ര തി തട്ടിക്കൊണ്ടു പോയത്.
തുടർന്ന് പിറ്റേന്ന് തൃശൂർ നഗരത്തിൽ ഇറക്കി വിടുകയും ചെയ്തു. പിന്നാലെ യുവതി തൃശൂർ ഈസ്റ്റ് പൊലീസിനെ സ മീപിക്കുകയായിരുന്നു. യുവതിയെ കാണാതായ സമയത്ത് ഭർത്താവ് കുന്നംകുളം പൊ ലീസ് സ്റ്റേഷ നിൽ പ രാതി നൽകുകയും ചെയ്തു. തുടർന്ന് യുവതിയെ കണ്ടെത്താൻ പൊ ലീസ് രാത്രി മുഴുവൻ നഗരത്തിൽ പരിശോധന നടത്തുകയും ചെയ്തു.
കണ്ണുനിറഞ്ഞ് കേരളക്കര..!! ഇതിലും നല്ല ഒരു വാർത്ത ഇന്ന് കേൾക്കാനില്ല..! മക്കളെ കാണിച്ചു കൊടുക്കണം
യുവതിയെ ആദ്യം തട്ടിക്കൊണ്ടു പോയ കാറിലായിരുന്നില്ല യാത്ര തുടർന്നത്. വഴി മധ്യേ കാറ് മാറിയിരുന്നു. പ്ര തി ആരോമലിന്റെ സുഹൃത്തായ ഷെറിനാണ് മറ്റൊരു കാർ ഏർപ്പാട് ചെയ്ത് നൽകിയതെന്ന് പൊ ലീസ് പറഞ്ഞു. ഈ കാറിലാണ് യുവതിയെ രാത്രി മുഴുവൻ പാർപ്പിച്ചത്. ഷെറിൻ ഒട്ടേറെ വാഹനതട്ടിപ്പ് കേസിലെ പ്രതിയാണ്. പ്രതി ആരോമൽ സ്കൂൾ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു. ഇയാൾ യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നെന്ന് പരാതിയിൽ പറയുന്നു. ആരോമലിനെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
16 കാരിയായ മകളോടെ അച്ഛൻ ചെയ്തത്, വിശ്വസിക്കാനാകാതെ നാട്
കാറിൽ വച്ച് ആരോമൽ യുവതിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. അന്തിക്കാട് സ്വദേശിയാണ് ആരോമൽ. അറസ്റ്റിലായ ഷെറിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമാണ് അരോമലിനെ കുറിച്ചുള്ള വിവരം ലഭിക്കും. ഇതിന് വേണ്ടിയുള്ള ശ്രമത്തിലാണ് പൊലീസ്.
18 കാരൻ പി ടിയിലാകുമ്പോൾ പുറത്തുവരുന്നത്