
16 കാരിയായ മകളോടെ അച്ഛൻ ചെയ്തത്, വിശ്വസിക്കാനാകാതെ നാട്
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഭാര്യയെയും ബന്ധുക്കളെയും കു ടുക്കാൻ ആ ത്മഹത്യാകുറിപ്പ് എഴുതി വാങ്ങിയശേഷം മകളെ കൊ ലപ്പെടുത്തിയ പിതാവ് അറ സ്റ്റിൽ. നാഗ്പുരിലെ കൽമാനയിലാണ് 16-കാരിയെ വീട്ടിലെ ഫാനിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞാൻ പോകുന്നു, സ്കൂട്ടർ പാലത്തിലുണ്ടാകും…കത്തെഴുതിവച്ച് ആതിര പോയി കരണമറിഞ്ഞ് നടുക്കത്തിൽ വീട്ടുകാർ
ആ ത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആ ത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാൻ പറഞ്ഞ് ക ഴുത്തിൽ കുരു ക്ക് മുറുക്കി കൊ ലപ്പെടുത്തുകയായിരുന്നുവെന്ന് പൊ ലീസ് പറഞ്ഞു. കൊ ലപാതകത്തിന് പിന്നിലെ കാരണം പൊ ലീസ് അന്വേഷിച്ചു വരികയാണ്.
പെൺകുട്ടിയെ മ രിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊ ലീസ് ആ ത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. അഞ്ച് വ്യത്യസ്ത ആ ത്മഹത്യാക്കുറിപ്പുകളാണ് പൊ ലീസിന് ലഭിച്ചത്. ഇതിൽ പരാമർശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേ സെടുത്തിരുന്നു.
കഷായത്തിൽ വി ഷം ഒഴിച്ച ഗ്രീഷ്മയ്ക്ക് ജ യിലിൽ എത്തിയപ്പോൾ കിട്ടിയ ജോലി കണ്ടോ?
എന്നാൽ, കൊ ല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ ചുരുളഴിയുന്നത്. പെൺകുട്ടി ആ ത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഈ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. തൂ ങ്ങുന്നതായി അഭിനയിക്കാൻ പെൺകുട്ടിയോട് പിതാവ് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ ചിത്രം പകർത്തിയ പിതാവ്, തനിക്ക് ഭാര്യയേയും ബന്ധുക്കളേയും ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞതായും പൊ ലീസ് അറിയിച്ചു. അഞ്ചുപേരുടേയും പേരുകൾ ഉൾപ്പെടുത്തി അഞ്ച് ആ ത്മഹത്യാക്കുറിപ്പുകൾ എഴുതാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
പാലക്കാട്ടെ സ്കൂളിൽ 7ക്ലാസുകാരിയെ കെട്ടിയിട്ട നിലയിൽ, സംഭവിച്ചത്..കുട്ടി പോലീസിനോട് പറഞ്ഞകേട്ടോ?
ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം കഴുത്തിൽ കുരുക്കിട്ട് പെൺകുട്ടിയെ സ്റ്റൂളിന് മുകളിൽ കയറ്റിനിർത്തി. ഫോട്ടോയെടുത്ത ശേഷം ഇയാൾ സ്റ്റൂൾ തട്ടിമാറ്റി പെൺകുട്ടിയെ കൊ ലപ്പെടുത്തുകയായിരുന്നു. 12 വയസ്സുള്ള സഹോദരിയുടെ മുന്നിൽവച്ചായിരുന്നു കൊ ലപാതകം.
കൊ ലപാതകത്തിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങിയ പിതാവ് അൽപ സമയത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. ഇയാൾ തന്നെയാണ് പെൺകുട്ടി കൊ ല്ലപ്പെട്ടവിവരം പൊ ലീസിനെ അറിയിക്കുന്നത്. പുറത്ത് പോയി തിരിച്ചുവന്ന താൻ മകളെ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊ ലീസിനെ അറിയിച്ചത്.
കേരളത്തെ നടുക്കി മറ്റൊരു സംഭവം, കാഞ്ഞങ്ങാട് ഭാര്യക്കും ഭർത്താവിനും സംഭവിച്ചത് കണ്ടോ?
പെൺകുട്ടി ആ ത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി കാണിക്കുന്ന ഫോട്ടോ ഫോണിൽ നിന്നും ലഭിച്ചതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കു റ്റം സമ്മതിച്ചത്. ഇയാളുടെ ആദ്യഭാര്യ 2016ൽ ആ ത്മഹത്യ ചെയ്തിരുന്നു. രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.
നവംബർ 6 നാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടിൽ 16 കാരിയെ തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽ നിന്ന് അഞ്ച് ആത്മഹത്യാ കുറിപ്പുകൾ ലഭിച്ചതോടെ രണ്ടാനമ്മയ്ക്കും മറ്റ് ചില ബന്ധുക്കൾക്കുമെതിരെ ആ ത്മഹത്യാ പ്രേരണക്കു റ്റം ചുമത്തി കലാംന പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്ത് വന്നത്.
കുടിവെള്ളം ചോദിച്ചെത്തിയ ആൾ ഉമ്മറത്തെ മൊബൈലും മോഷ്ടിച്ചുകൊണ്ട് ഓടി,കൈയടിച്ച കണ്ടെത്തലിന് പിന്നിലെ കഥ