
18 കാരൻ പി ടിയിലാകുമ്പോൾ പുറത്തുവരുന്നത്
പ്രാ യപൂർത്തിയാകാത്ത പെൺകുട്ടിയെ പീ ഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടക്കൽ പോ ലീസ് പി ടികൂടി. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജിനെയാണ് കടയ്ക്കൽ പൊലീസ് പി ടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീ ഡിപ്പിച്ചത്.
കണ്ണുനിറഞ്ഞ് കേരളക്കര..!! ഇതിലും നല്ല ഒരു വാർത്ത ഇന്ന് കേൾക്കാനില്ല..! മക്കളെ കാണിച്ചു കൊടുക്കണം
പെൺകുട്ടികളുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് നീരജ് പരിചയം സ്ഥാപിച്ചത്. പെൺകുട്ടികളുടെ ന ഗ്നചിത്രങ്ങളും വിഡിയോകളും പ്ര തി കൈക്കലാക്കി. പിന്നീട് ഇതുകാട്ടി ഭീ ഷണിപ്പെടുത്തി രാത്രിയിൽ പെ ൺകുട്ടികളെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീ ഡിപ്പിക്കുകയായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നീരജിനെ നാട്ടുകാർ പി ടികൂടിയിരുന്നു. ഇതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂ ഷണം ചെയ്തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെതിരെ സമാനമായ വേറെയും കേ സുകൾ ഉണ്ട്. തെ ളിവെടുപ്പിന് ശേഷം പ്ര തിയെ കോ ടതിയിൽ ഹാ ജരാക്കി.
16 കാരിയായ മകളോടെ അച്ഛൻ ചെയ്തത്, വിശ്വസിക്കാനാകാതെ നാട്
കടയ്ക്കൽ, ചടയമംഗലം പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്ര തി പീ ഡനത്തിനിരയാക്കിയത്. കൂടുതൽ പെൺകുട്ടികൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടോയെന്നാണ് പൊ ലീസ് അന്വേഷിക്കുന്നത്.
ഗൃഹപ്രവേശനത്തിന് ക്ഷണിക്കാൻ പോയ 25 കാരന് സംഭവിച്ചത്… കണ്ണീരോടെ വീട്ടുകാർ