
സംഭവിച്ചത് വിശ്വസിക്കനാകാതെ അധ്യാപികയുടെ വിദ്യാർഥികൾ
മലപ്പുറം- വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആ ത്മഹത്യയിൽ സ്കൂളിലെ അധ്യാപകൻ അറ സ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്. പി. സി ചുമതല വഹിച്ച അധ്യാപിക ടി. ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17 ന് തൂ ങ്ങിമരിച്ചത്. സ്കൂളിലെ എസ്.പി.സിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അ റസ്റ്റിലായത്. ഇയാൾക്കെതിരെ ആ ത്മഹത്യ പ്രേരണക്ക് കേ സെടുത്തു.
വീട്ടിലെത്തി വാതിൽ തുറന്ന അമ്മ കണ്ടത് നടുക്കുന്ന കാഴ്ച, നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം
രാംദാസ് അധ്യാപികക്ക് അയച്ച സന്ദേശങ്ങൾ, ഡയറി, വിദ്യാർഥികളുടെ മൊ ഴി എന്നിവ പ്രകാരമാണ് ആ ത്മഹത്യാ പ്രേരണ അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പോ ലീസിനു വ്യക്തമായത്. അധ്യാപികയുടെ ഭർത്താവ് നൽകിയ പ രാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോ ലീസ് അന്വേഷണം.
പ്ര തി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആ ത്മഹത്യ ചെയ്യാൻ കാരണമെന്ന് പോ ലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാ ക്ഷി മൊ ഴികളുടെയും അടിസ്ഥാനത്തിലാണ് അറ സ്റ്റ്.
അയ്യപ്പനെ കൺമുമ്പിൽ കണ്ട് യാത്രക്കാർ, സംഭവിച്ചത് കണ്ടോ
വേങ്ങര പൊ ലീസ് സ്റ്റേഷനിൽ ര ജിസ്റ്റർ ചെയ്ത 424/22 കേ സിലാണ് അറ സ്റ്റ്. സിആർ പിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേ സ് ര ജിസ്റ്റർ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേർത്താണ് പ്ര തിയെ അറ സ്റ്റ് ചെയ്തത്. വേങ്ങരയ്ക്കടുത്ത് കണ്ണമംഗലം എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടിൽ താമസിച്ചിരുന്ന പേരാമ്പ്ര കുനിയിൽ ഹൗസിൽ ബേജു ടി എന്ന അധ്യാപികയുടെ മര ണവുമായി ബന്ധപ്പെട്ടുള്ളതാണ് കേ സ്.
സെപ്തംബർ 17 നാണ് ഇവരെ മ രിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ കണ്ണമംഗലത്തെ വീട്ടിലാണ് മൃ തദേഹം കണ്ടെത്തിയത്.
സാ ക്ഷിമൊഴികളുടെയും ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പൊ ലീസ് കേ സെടുത്തത്. കോഴിക്കോട് പയ്യോളി സ്വദേശിയാണ് 44 കാരനായ രാംദാസ്.
വീട്ടുകാരി പറഞ്ഞത് കേട്ട് തലയിൽ കൈവച്ച് നാട്ടുകാർ, സംഭവം കൊല്ലത്ത്