അങ്കണവാടിയിലേക്ക് പോയ 4 വയസുകാരന് സംഭവിച്ചത്… കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം
അമ്മയോടൊപ്പം അങ്കണവാടിയിലേക്ക് പോകുന്നതിനിടെ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ നാലു വയസുകാരൻ മ രിച്ചു. മേപ്പാടി നെടുമ്പാല പള്ളിക്കവല പാറക്കൽ ജയപ്രകാശ് – അനില ദമ്പതികളുടെ മകൻ ആദിദേവ് ആണ് വെള്ളിയാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മ രിച്ചത്.
18 കാരൻ പി ടിയിലാകുമ്പോൾ പുറത്തുവരുന്നത്
പുറത്തും തോളിനും പരിക്കേറ്റ അനില ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ആദിദേവിനും അമ്മക്കും വെട്ടേറ്റത്. ആതിദേവിന് ഇടത്തെ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്.
യുവതി മകനോടൊപ്പം രാവിലെ അങ്കണവാടിയിലേക്ക് പോകുന്ന വഴിക്കായിരുന്നു ആ ക്രമണമുണ്ടായത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഗൃഹപ്രവേശനത്തിന് ക്ഷണിക്കാൻ പോയ 25 കാരന് സംഭവിച്ചത്… കണ്ണീരോടെ വീട്ടുകാർ
ഇരുവരും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ജയപ്രകാശിന്റെ അയൽവാസിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷിനെ മേപ്പാടി പൊ ലീസ് അറ സ്റ്റ് ചെയ്തിരുന്നു. ജിതേഷ് റി മാൻഡിലാണ്.
സംഭവം തൃശൂരിൽ.. ഭാര്യയെ ഒടുവിൽ കണ്ടെത്തിയപ്പോൾ പ്രതി ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭർത്താവ്