വീടിനോട് ചേർന്ന് അമ്പലം പ്ര ശ്നപരിഹാരത്തിനായി എത്തുന്നത് കൂടുതലും യുവതികളും വിധവകളും; ഒടുവിൽ
വീടിനോടു ചേർന്ന് അമ്പലം പണിതു കർമ്മങ്ങൾ നടത്തി വന്ന സിദ്ധനായിരുന്നു പ്ര തിയായ രവി. പ്രസന്നൻ പരിഹാരത്തിനായി എത്തുന്ന വിധവകൾ, വിവാഹ മോചിതർ ഉൾപ്പെടെയുള്ള സ്ത്രീകൾ എന്നിവരെ വശത്താക്കി ഇയാൾ ചൂ ഷണം ചെയ്തിരുന്നു.
നി ലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ട ഞെട്ടിച്ച കാഴ്ച, സംഭവം ഇങ്ങനെ.
എന്നാൽ പ്രായപൂർത്തിയാകാത്ത മകനെ ഉപേ ക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ച ‘സിദ്ധൻ’ അവസാനം അ റസ്റ്റിൽ. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി എന്ന അന്പത്തിരണ്ടുകാരനാണ് ആണ് ജു വനൈ ൽ ജ സ്റ്റിസ് ആ ക്ട് പ്രകാരം അ റസ്റ്റിലായത്.
അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകൻ നൽകിയ പ രാതിയിലാണ് പൊ ലീസിന്റെ ന ടപടി. കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയെ കാണാനില്ലെന്ന് മകൻ കാക്കൂർ പൊ ലീസിൽ പരാ തിപ്പെട്ടിരുന്നു.
തിരുവനന്തപുരം കിളിമാനൂരിൽ സംഭവിച്ചത് കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ
മകന്റെ പരാതിയിൽ യുവതിയെ കണ്ടെത്തുകയും മകനെ ഉപേ ക്ഷിച്ചതിന് കേ സെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ യുവതി റി മാൻഡിൽ കഴിയുകയും ചെയ്തു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേ ഷണത്തിൽ പ്ര തിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.
പോക്കറ്റടി; സീരിയൽ നടിയെ പോലീസ് അ റസ്റ്റ് ചെയ്തു
കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇരുവരും ഫോണിൽ സംസാരിച്ചത് 2858 തവണ. പ്രതിയും യുവതിയും വിവിധ ഇടങ്ങളിൽ താമസിച്ചിരുന്നതിന്റെ തെ ളിവുകളും പൊ ലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ ഉപേ ക്ഷിക്കാൻ പ്രേരിപ്പിച്ചു എന്ന പേരിൽ രവിക്കെതിരെ പൊ ലീസ് കേ സ് ര ജിസ്റ്റർ ചെയ്തത്.
അറ സ്റ്റിലായതിനുശേഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇയാളെ അന്വേഷിച്ച് ആളുകൾ എത്തിയിരുന്നു. എന്നാൽ പ്ര തി ടൂറിലാണെന്നായിരുന്നു കൂട്ടാളികൾ മറുപടി നൽകിയിരുന്നത്.
പോലീസ് പറയുന്നത് ഇങ്ങനെ, യഥാർത്ഥ കാരണം ഇതാണ്