
ഗ്രീഷ്മയെയും അവളുടെ അമ്മ സിന്ധുവിനും എത്തിയ അമ്മാവന്റെ വെളിപ്പെടുത്തൽ
ഷാരോൺ വ ധക്കേസിൽ മു ഖ്യപ്രതി ഗ്രീഷ്മക്കു തെളിവുകൾ നശിപ്പിക്കുന്നതിൽ കുടുംബത്തിന്റെ സഹായം ലഭിച്ചിരുന്നതായി വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. ഷാരോണിന്റെ മര ണത്തിൽ പോ ലീസ് ചോദ്യം ചെയ്താൽ എങ്ങനെ മറുപടി പറയണം എന്ന് കു റ്റകൃത്യത്തിൽ പങ്കാളിയായ അമ്മയോടും അമ്മാവനോടും ചർച്ച ചെയ്തു എന്നാണ് വിവരം
നടി രംഭയും മക്കളും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാർ ഇടിക്കുകയായിരുന്നു
കേസിൽ ഗ്രീഷ്മയെ കൂടാതെ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് പോ ലീസ് അറ സ്റ്റ് ചെയ്തത്. ഇരുവർക്കും കൊ ലപാതകത്തിലും തെ ളിവ് നശിപ്പിച്ചതിലും പങ്കുണ്ടെന്ന് പോ ലീസ് പറഞ്ഞു. കേ സിൽ തിങ്കളാഴ്ച ഇവരെ പ്ര തി ചേർത്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടെയും അറ സ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് തെളിവെടുപ്പിനായി എത്തിക്കും.
ഷാരോണിന് വി ഷം നൽകിയ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാ ഞ്ചിന് നൽകിയ മൊ ഴിയിൽ പറയുന്നത്. കുപ്പി കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ്. ഷാരോണിന് വി ഷം നൽകുവാൻ ക ളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധു സഹായിച്ചുവെന്നാണ് പോ ലീസ് പറയുന്നത്. അതേസമയം അമ്മയുൾപ്പെടെ ആർക്കും വി ഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊ ഴി.
ഇതൊക്കെ കണ്ട് കിളിപോയി ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സൈനികൻ! ചേട്ടാന്ന് വിളിച്ച് എന്നെയും ചതിച്ചു
വിഷം കൊടുത്ത ശേഷം തെളിവ് നശിപ്പിക്കുവാൻ നിർമൽ കുമാർ ഇവരെ സഹായിച്ചതായി പോ ലീസ് പറയുന്നു. ഇരുവരുടെയും മൊ ഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കു റ്റകൃത്യത്തിൽ പങ്കാളികളാണെന്ന് വ്യക്തമായത്. ഗ്രീഷ്മ വിളിച്ചത് അനുസരിച്ച് ഷാരോൺ വീട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പ് ഇവർ പുറത്തേക്ക് പോകുകയായിരുന്നു.
എന്നാൽ പുറത്തേക്ക് പോയ ഇവർ അധിക ദൂരം പോയില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അ ന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് കൊ ലയ്ക്ക് പിന്നിലെ ആസൂത്രണം പോ ലീസ് കണ്ടെത്തിയത്.
ഗ്രീഷ്മയെ പറ്റി അദ്ധ്യാപകർ പറഞ്ഞത് കേട്ടോ
ഷാരോണിന് വി ഷം കലർത്തിയ കഷായം നൽകി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടു പറഞ്ഞതായാണ് വിവരം. ഷാരോണിന്റെ മര ണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമായി. ഗ്രീഷ്മയുടെ പെരുമാറ്റത്തിലും മാറ്റം ഉണ്ടായിരുന്നു. ഇതോടെ അമ്മയ്ക്കും അമ്മാവനും ചില സംശയങ്ങൾ ഉണ്ടായി.
തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊ ഴി. ഗ്രീഷ്മയിലേക്ക് സം ശയത്തിന്റെ നിഴൽ വീണപ്പോഴെ കഷായത്തിന്റെ കുപ്പിയെ ചൊല്ലിയുള്ള മൊ ഴികൾ പോ ലീസ് കൃത്യമായി അവലോകനം ചെയ്തിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദം; നാട്ടിലെ പാവം, ഹൊറർ സിനിമകളുടെ ആരാധിക
ഷാരോണിന് കഷായം നൽകിയ കുപ്പി വീട്ടിൽ ഇല്ലെന്നും അത് സ്റ്റിക്കർ ഇളക്കിമാറ്റി കഴുകി വൃത്തിയാക്കി അമ്മ ആക്രിക്കാരന് കൊടുത്തുവെന്നുമായിരുന്നു ഗ്രീഷ്മ ആദ്യം നൽകിയിരുന്ന മൊ ഴി. പിന്നീട് മറ്റൊരു കുപ്പിയിലാണ് കഷായം ഒഴിച്ച് വെച്ചതെന്നും മൊ ഴിമാറ്റി. അമ്മയാണ് തനിക്ക് മ രുന്നു തരുന്നതെന്നും മ രുന്നിന്റെ പേര് അറിയില്ലെന്നും പറഞ്ഞ് മനഃപൂർവം ഒഴിഞ്ഞുമാറി. ഇതും ഗ്രീഷ്മയുടെ വീട്ടുകാരെ സംശയിക്കുന്നതിന് കാരണമായി.
മോളെ രക്ഷിക്കണം ഏട്ടാ എന്ന് ഗ്രീഷ്മയുടെ അമ്മ.. ഞാൻ ഏറ്റെന്ന് അമ്മാവൻ.. ഗ്രീഷ്മയുടെ അടിപതറിയ കഥ