ഇതൊക്കെ കണ്ട് കിളിപോയി ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സൈനികൻ! ചേട്ടാന്ന് വിളിച്ച് എന്നെയും ചതിച്ചു
ഷാരോണും ഗ്രീഷ്മയ്ക്കും വീട്ടിൽ വെച്ച് താലികെട്ടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഞങ്ങൾ തമാശക്ക് പോലും വിവാഹം കഴിച്ചിട്ടില്ല. ഞാൻ അവന്റെ ഭാര്യയൊന്നും ആയിരുന്നില്ല എന്നാണ് ഗ്രീഷ്മ ഇന്നലെ ചോദ്യം ചെയ്യലിനിടെ പോലീസിനോട് തുറന്നു പറഞ്ഞത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടെ ബിരുദം; നാട്ടിലെ പാവം, ഹൊറർ സിനിമകളുടെ ആരാധിക
ഇതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത് എത്തിരുന്നു. ഇതിനു പിന്നാലെയാണ് ഷാരോണിന്റെ വീട്ടിൽ എത്തി താലികെട്ടിയതിന്റെ വീഡിയോ പുറത്തു വിട്ടത്. പ്രണയം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ താലികെട്ടണം എന്നാണ് ഗ്രീഷ്മ ഷാരോണിനോട് ആവശ്യപ്പെട്ടത്.
ഗ്രീഷ്മയുടെ വിവാഹ നിശ്ചയത്തിന് ശേഷം സമ്മർദ്ദം കൂടി. ഫെബ്രുവരിയിലാണ് സൈനികനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നത്. മെയ് മാസത്തിൽ തന്നെ താലിയുമായി വന്നു താലി കെട്ടിക്കുകയും സിന്ദൂരം തൊടുവിക്കുകയും ചെയ്തു.
അനുജന്റെ പ്രായമുള്ള കാ മുകനെ വി ഷകഷായം കുടിപ്പിച്ചു കൊ ന്ന ഗ്രീഷ്മയുടെ കഥ
വെട്ടുകാട് പള്ളിയിൽ വെച്ച് സിന്ദൂരം അണിഞ്ഞു മഞ്ഞ ചരടിൽ താലികെട്ടുക ആയിരുന്നു. ഗ്രീഷ്മയുടെ ഇഷ്ടപ്രകാരം താലി മഞ്ഞച്ചരടിൽ കോർത്തിട്ടു. ഇരുവരുംകൂടി പുറത്തുപോകുമ്പോൾ ഗ്രീഷ്മ ഈ താലി ധരിച്ചിരുന്നു. ഷാരോൺ വയ്യാതെ ആയി ആശുപത്രിയിൽ കിടക്കുമ്പോളും ഈ താലി ആയിരുന്നു ഗ്രീഷ്മയുടെ തുറുപ്പു ചീട്ട്
എന്നെ താലികെട്ടിയ ഇച്ചായന് ഞാൻ വി ഷം കൊടുക്കുമോ? എന്റെ സിന്ദൂരം ഞാൻ മായ്ക്കുമോ? തുടങ്ങിയ വൻ തള്ളലുകൾ ആയിരുന്നു ഈ പെണ്ണ് മുതല കണ്ണീരുമായി തള്ളിയത്. അതേസമയം മറ്റൊരു യുവാവിനൊപ്പം താലികെട്ടി ഭാര്യയായി കഴിഞ്ഞതിനു ശേഷം പാവത്തിനെപോലെ സൈനികന്റെ മുൻപിൽ അഭിനയിക്കുക ആയിരുന്നു ഗ്രീഷ്മഎന്ന ഈ ഇരുപത്തിരണ്ടുകാരി എം എ വിദ്യാർത്ഥിനി.
ഇവൾ ഈ പറയുന്നതൊക്കെ ആ പാവം കേട്ടിരുന്നു എങ്കിൽ – എന്നിട്ടും അവസാന നിമിഷം വരെയും അവളുടെ അഭിനയം
ചേട്ടാ എന്ന് വിളിച്ചു സംസാരിക്കുന്ന ഗ്രീഷ്മയെ വലിയ സ്നേഹവും വിശ്വാസവും ആയിരുന്ന ഈ സൈനികൻ ഇപ്പോൾ ആശ്വാസത്തിലായിരിക്കും. ഗ്രീഷ്മ സിന്ദൂരം അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വൈറൽ ആയതോടെ തന്നെ ഇവർ ഈ ബന്ധം വേണ്ടാന്ന് വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാഹ ദിനത്തിലെ വിഡിയോയും പുറത്തു വന്നത്. ഗ്രീഷ്മയെ ഭാവി വധുവായി സ്നേഹിച്ച സൈനികന് ഇത് വല്ലാത്ത ഷോക്ക് ആയിരിക്കുകയായിരിക്കും.
ഗ്രീഷ്മയെ പറ്റി അദ്ധ്യാപകർ പറഞ്ഞത് കേട്ടോ