
നാണക്കാരി ഗ്രീഷ്മ! പ്രേമം എന്താന്ന് പോലും അറിയില്ല! ഞങ്ങൾ രക്ഷപ്പെട്ടു! ഭാവിവരന്റെ കുടുംബം പറയുന്നു
ആത്മാർഥമായി പ്രണയിച്ചതിന്റെ പേരിൽ ബലിയാടായതാണ് പാറശാലക്കാരൻ ഷാരോൺ രാജ്. അവന്റെ ജീവൻ എടുത്തത് അവൻ പ്രാണനെപ്പോലെ സ്നേഹിച്ച കാമുകി ഗ്രീഷ്മ തന്നെയാണ്. പഠിക്കുവാൻ മിടുക്കിയായിരുന്ന ഗ്രീഷ്മ തമിഴ്നാട്ടിലെ സർവകലാശാലയിൽ നിന്ന് ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിരുന്നു. ഹൊറർ സിനിമയുടെ ആരാധിക. പോലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെ തന്നെയാണ്.
പോലീസ് സ്റ്റേഷനിൽ വച്ച് യുവതി ചെയ്തത് കണ്ടോ, ആശുപത്രിയിലേക്ക് മാറ്റി
ഷാരോണിനെ കഷായത്തിൽ വി ഷം കൊടുത്തുകൊന്ന ഗ്രീഷ്മ മനസ്സിൽ ആഗ്രഹിച്ചത് നാഗർകോവിലിലെ സൈ നികനുമായുള്ള ദാമ്പത്യം. വിവാഹ ബ്രാക്കർ വഴിയാണ് ഈ കല്യാണം എത്തിയത്. സാമ്പത്തികമായി മുന്നോക്കം നിൽകുന്ന നായർ കുടുംബാഗമായിരുന്നു സൈനികൻ. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാലം സുഖ ജീവിതത്തിന് ഷാരോൺ തടസ്സം നിൽക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടിരുന്നു.
ഈ ഭയമായിരിക്കാം കൊലയിലേക്ക് എത്തിയത്. ഇതിനൊപ്പം വീട്ടുകാരുടെ എതിർപ്പും എന്തും ചെയ്യാനുള്ള സമ്മതവും കൂടിയായപ്പോൾ ഷാരോൺ വി ഷം കഴിച്ച് ചർദ്ദിച്ചു മ രിച്ചു. ഇതിനിടെയിൽ രക്ഷപ്പെട്ടത് ആ സൈനികനായിരുന്നു. സർവ്വകലാവല്ലഭയെന്ന ഇമേജുമായി നാഗർകോവിലിലെ മരുമകളാകാനുള്ള ഗ്രീഷ്മയുടെ മോഹമാണ് പൊ ലീസ് ചോ ദ്യം ചെയ്യലിൽ തകർന്നത്.
ഗ്രീഷ്മ കൂര്മ്മ ബുദ്ധിക്കാരി! ഇരുചെവി അറിയാതെ കാര്യം സാധിച്ചു! പക്ഷേ ദൈവം കണ്ടു
നാഗർഗോവിലിലെ സൈനികന്റെ കുടുംബവും ഞെട്ടലോടെയാണ് ഈ സംഭവങ്ങളെ ഉൾക്കൊള്ളുന്നത്. കല്യാണത്തിൽ നിന്നും അവർ പിന്മാറുന്നതായി നേരത്തെ തന്നെ ഗ്രീഷ്മയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാരോണുമായി പള്ളിയിൽ വച്ച് വിവാഹം നടന്നുവെന്ന ചിത്രങ്ങൾ വന്നപ്പോൾ തന്നെ ഞങ്ങൾ പിന്മാറി. ബ്രോക്കർ വഴിയാണ് വിവാഹം ഉറപ്പിച്ചത്. കല്യാണ നിശ്ചയത്തിന് അയൽക്കാർ പോലും ഉണ്ടായിരുന്നില്ല. അന്ന് അടുത്ത ബന്ധുക്കൾ എന്ന് പറയുന്ന ചിലർ മാത്രമേ കല്യാണ നിശ്ചത്തിന് എത്തിയൂള്ളൂ.
ഗ്രീഷ്മയുടെ വീട്ടിന് അടുത്തുള്ളവർ പോലും സൈ നികനുമായുള്ള വിവാഹ നിശ്ചയത്തെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്. ഉറപ്പിച്ച തീയതിയിൽ നിന്നും വിവാഹം മാറ്റിയതും ഷാരോണിനെ വ കവരുത്തിയ ശേഷം പുതിയ ജീവിതം നയിക്കാനുള്ള ഗ്രീഷ്മയുടെ ബുദ്ധിയായിരുന്നുവെന്ന സംശയവുമുണ്ട്. ഇതിനെല്ലാം കുടുംബവും പിന്തുണ നൽകിയെന്നാണ് സൈ നികന്റെ കുടുംബവും ഈ ഘട്ടത്തിൽ വിശ്വസിക്കുന്നത്.
ഗ്രീഷ്മയുടെ അത്യാർത്തി ഷാരോണിന്റെ ജീവൻ എടുത്തു…! പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരങ്ങൾ
സത്യം പുറത്തു വന്നതു കൊണ്ടു മാത്രം സൈനികനും രക്ഷപ്പെടുകായണ്. അല്ലെങ്കിൽ സൈനികനേയും ഭാവി എന്തുമാകുമായിരുന്നു?