
ഗ്രീഷ്മ കൂര്മ്മ ബുദ്ധിക്കാരി! ഇരുചെവി അറിയാതെ കാര്യം സാധിച്ചു! പക്ഷേ ദൈവം കണ്ടു
തിരുവനന്തപുരം പാറശാലയിലെ ബിഎസ്സി റേഡിയോളജി വിദ്യാർത്ഥി ഷാരോൺ രാജിനെ വനിതാ സുഹൃത്തായ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതു കൊ ലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഡിജിപി അജിത് കുമാർ വെളിപ്പെടുത്തുന്നു.
ഗ്രീഷ്മയുടെ അത്യാർത്തി ഷാരോണിന്റെ ജീവൻ എടുത്തു…! പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരങ്ങൾ
പഠിച്ച ക്രി മിനലാണ് ഗ്രീഷ്മ. ബിഎയ്ക്ക് നാലാം റാങ്ക് നേടിയ മിടുക്കി. എംഎ ലിറ്ററേച്ചർ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥിനി. എന്നാൽ കേരളം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കു റ്റകൃത്യത്തിൽ പെട്ടിരിക്കുകയാണ് ഗ്രീഷ്മ.
ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീ ടനാശിനി ചേർത്തു നൽകിയാണ് കൊ ലപ്പെടുത്തിയതെന്ന് ഗ്രീഷ്മ മൊ ഴി നൽകിയതായി എഡിജിപി വ്യക്തമാക്കി. ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധം തകരുകയും മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.
എല്ലാവരും ഉപേക്ഷിച്ച ടി പി മാധവനെ തേടി മീനാക്ഷി എത്തി.. കണ്ണുനിറയുന്ന കാഴ്ച
ഇതിനു പിന്നാലെ ബന്ധത്തിൽനിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി സമ്മർദ്ദത്തിലാക്കിയതിനാൽ ഷാരോണിനെ ഒഴിവാക്കാനാണ് ഇതു ചെയ്തത്. ഷാരോണിനെ ഒഴിവാക്കാൻ പല വഴികൾ നോക്കിയെങ്കിലും അതൊന്നും നടന്നില്ല. പല കഥകൾ പറഞ്ഞു നോക്കി. ജാ തകത്തിന്റെ കാര്യവും പറഞ്ഞു നോക്കി.
ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് ഗ്രീഷ്മ ഇത്തരമൊരു കടുംകൈയ്ക്കു മുതിർന്നതെന്ന് എഡിജിപി പറയുന്നു. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുമ്പോൾ വീട്ടിന് പുറത്തേക്ക് പോകുകയായിരുന്നു അമ്മയും അച്ഛനും. വി ഷം വാങ്ങിയത് അമ്മാവനും. പക്ഷേ ഇവരൊന്നും പ്ര തിയായില്ല. മകളെ അതിവേഗം മികച്ച അഭിഭാഷകനെ കൊണ്ട് രക്ഷിച്ചെടുക്കാൻ പുറത്തുള്ള അച്ഛനും അമ്മയ്ക്കും കഴിയും വിധമാണ് ഇവരെ പുറത്തേക്ക് വിടുന്നത്.
17 വയസുകാരിയായ പെൺകുട്ടിക്ക് സ്കൂളിൽ വച്ച് സംഭവിച്ചത്… ഒരമ്മയുടെ കുറിപ്പ്
കഷായം കുടിക്കാൻ നല്ല ബുദ്ധിമുട്ടാണെന്ന് ഗ്രീഷ്മ പറയുമ്പോൾ ഷാരോൺ കളിയാക്കുമായിരുന്നു. താൻ കഴിച്ചു കാണിച്ചു തരാമെന്നു പറഞ്ഞാണ് ഷാരോൺ ഗ്രീഷ്മ സ്ഥിരമായി കുടിക്കുന്നതാണെന്നു പറഞ്ഞ് നൽകിയ കഷായം കുടിച്ചത്. ഗ്രീഷ്മയുടെ അമ്മയ്ക്കായി വീട്ടിൽത്തന്നെ ഉണ്ടാക്കിയ ഒരു കഷായത്തിലാണ് കീ ടനാശിനി കലക്കി കൊടുത്തത്.
ക്യാപിക് എന്ന കീ ടനാശിനിയാണ് കലക്കിയത്. കഷായം നേരത്തെ തന്നെ ഉണ്ടാക്കി വച്ചിരുന്നു. ഷാരോൺ ബാത്റൂമിൽ പോയപ്പോഴാണ് കീ ടനാശിനി കലക്കിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് പൊ ലീസ് പറയുന്നു. മകളെ ചോദ്യം ചെയ്തതു പോലെ അവരേയും ചോദ്യം ചെയ്താൽ എല്ലാം തെളിയും.
വിഷ്ണുപ്രിയയെ കൊ ലപ്പെടുത്തിയ പ്രതി ശ്യാംജിത്തിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
ഗ്രീഷ്മയുടെ കു റ്റസമ്മത മൊ ഴി മാത്രമാണ് ഈ കേ സിൽ പൊ ലീസിന് തെളിവായുള്ളത്. അത് കോ ടതിയിൽ അവർ ത ള്ളിപ്പറയാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സാഹചര്യ തെളിവിനൊപ്പം അതിശക്തമായ ശാസ്ത്രീയ തെ ളിവുകളും അനിവാര്യമാണ്.
കഷായം കൊടുത്തുവെനന് ഗ്രീഷ്മ വെളിപ്പെടുത്തുന്ന വാട്സാപ്പ് ചാറ്റ് നിർണ്ണായക തെളിവാണ്. ഗ്രീഷ്മയും ഷാരോണും കഷായത്തെ കുറിച്ച് നടത്തിയ ചാറ്റുമുണ്ട്. ഇരുവരും തമ്മിൽ വിവാഹം നടന്നതായി മൊ ഴിയിൽ പരാമർശിച്ചിട്ടില്ലെന്നും എഡിജിപി വെളിപ്പെടുത്തി. പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയതായി മാത്രമാണ് പറഞ്ഞത്.
നിർണ്ണായക ശബ്ദരേഖ പുറത്ത്, ഞെട്ടൽ മാറാതെ കേരളക്കര