
ഗ്രീഷ്മയുടെ അത്യാർത്തി ഷാരോണിന്റെ ജീവൻ എടുത്തു…! പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം പാറശാലയിലെ ഷാരോൺ കൊ ലപാതകത്തിന്റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ. കേ സിലെ പ്ര തിയായ ഗീഷ്മയുടെ മൊ ഴികളിലെ വൈരുദ്ധ്യമാണ് പൊ ലീസിനെ കൂടുതൽ സം ശയങ്ങളിലേക്കെത്തിച്ചത്. മൊ ഴിയിലെ വൈരുദ്ധ്യത്തിനൊപ്പം ശാസ്ത്രീയ തെ ളിവും കേ സിൽ നിർണ്ണായകമായി.
17 വയസുകാരിയായ പെൺകുട്ടിക്ക് സ്കൂളിൽ വച്ച് സംഭവിച്ചത്… ഒരമ്മയുടെ കുറിപ്പ്
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് കഷായത്തിൽ വി ഷം കലർത്തിയാണ് കൊ ന്നതെന്ന് പ്ര തി സമ്മതിച്ചത്. തുരിശാണ് കഷായത്തിൽ ചേർത്തത്. കോപ്പർ സൾഫറ്റിന്റെ അംശം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കു റ്റകൃത്യത്തിൽ ഗ്രീഷ്മയ്ക്കൊപ്പം മറ്റാർക്കെങ്കിലും നേരിട്ട് പങ്കുണ്ടെന്നാണ് പൊ ലീസ് പരിശോധിക്കും.
കൊ ലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ പരതി, അ ന്ധവിശ്വാസവും കൊ ലപാതകത്തിന് കാരണമായെന്ന് സൂചനയുണ്ട്. . ആദ്യഭർത്താവ് മ രിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നതായണ് വിവരം. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ എന്ന ഇരുപത്തിരണ്ടുകാരി.
വിഷ്ണുപ്രിയയെ കൊ ലപ്പെടുത്തിയ പ്രതി ശ്യാംജിത്തിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊ ലപാതകമെന്നും കഷായത്തിൽ വി ഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊ ലീസിനോട് കു റ്റസമ്മതം നടത്തിയത്. തുരിശിന്റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോ സ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊ ഴിയും കേ സന്വേഷണത്തിൽ നിർണായകമായി.
എല്ലാവരും ഉപേക്ഷിച്ച ടി പി മാധവനെ തേടി മീനാക്ഷി എത്തി.. കണ്ണുനിറയുന്ന കാഴ്ച