അനുജന്റെ പ്രായമുള്ള കാ മുകനെ വി ഷകഷായം കുടിപ്പിച്ചു കൊ ന്ന ഗ്രീഷ്മയുടെ കഥ
തന്റെ പ്രിയപ്പെട്ടവൾ വളരെ സ്നേഹത്തോടെ നൽകിയ കഷായവും ജ്യൂസും കഴിച്ച് അവശനിലയിലായി ചികിത്സയിലിരിക്കെ മ രിച്ച പാറശാലക്കാരൻ ഷാരോൺ രാജിന്റെ മര ണത്തിലെ ദു രൂഹത നീക്കാൻ ആവാതെ പൊലീസ് പോ സ്റ്റ്മോർട്ടം റിപ്പോർട്ടിനും ആന്തരിക അവയവങ്ങളുടെ രാ സപരിശോധന ഫലത്തിനുമായി കാത്തിരിക്കുകയാണ് പൊ ലീസ്. ക്രൈംബ്രാ ഞ്ചിന്റെ പുതിയ അന്വേഷണ സംഘം പൊ ലീസിൽ നിന്നും കേ സ് ഫയലുകൾ വാങ്ങി കഴിഞ്ഞു.
നാണക്കാരി ഗ്രീഷ്മ! പ്രേമം എന്താന്ന് പോലും അറിയില്ല! ഞങ്ങൾ രക്ഷപ്പെട്ടു! ഭാവിവരന്റെ കുടുംബം പറയുന്നു
ഷാരോണും ഗ്രീഷ്മയും കണ്ടു മുട്ടുന്നത് ബസ് യാത്രക്കിടെയാണ്. ഒന്നര വർഷം മുൻപുള്ള ഒരു ചെന്നൈ യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥി ഷാരോണും പി ജി ലിറ്ററേച്ചർ വിദ്യാർത്ഥിനിയായ ഗ്രീഷ്മയും തമ്മിൽ പ്രണയ ബദ്ധരായപ്പോൾ തന്റെ അനുജന്റെ പ്രായമേ ഷാരോണിനുള്ളുവെന്ന കാര്യം പെൺകുട്ടിയും ആലോചിച്ചിരുന്നില്ല.
ബി എ യ്ക്ക് റാങ്ക് ഹോൾഡർ ആയിരുന്ന ഗ്രീഷ്മ പി ജി പഠനത്തിൽ ഉഴപ്പി തുടങ്ങിയപ്പോഴാണ് വീട്ടുകാർ പ്രണയം കയ്യോടെ പൊക്കിയത്. പ്രണയത്തിലായ ശേഷം കോളേജിൽ പോയിരുന്നതും ഇരുവവരും ഒരുമിച്ചായിരുന്നു.
നായർ സമുദായക്കാരിയായ പെൺകുട്ടി നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമാണ്. നാടാർ സമുദായത്തിലെ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു.
കുടംബ ജോത്സ്യന്റെ പ്രവചനവും പ്രായക്കൂടുതലും രണ്ടു സമുദായവും ഒക്കെ വില്ലൻ ആയതോടെ ഇരുവരും ചേർന്ന് തന്നെ വിവാഹം വേണ്ടന്ന് തീരുമാനിച്ചു. പെൺകുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു. അതിന് ശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും ഈ പെൺകുട്ടി തന്നെ. അതാണ് സംശങ്ങൾ ഇരട്ടിപ്പിക്കുന്നത്.
പോലീസ് സ്റ്റേഷനിൽ വച്ച് യുവതി ചെയ്തത് കണ്ടോ, ആശുപത്രിയിലേക്ക് മാറ്റി
സാധാരണ ഗതിയിൽ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ കൂടി പഴയ ബന്ധങ്ങൾ ഒഴിവാക്കാനെ എല്ലാവരും ശ്രമിക്കു. എന്നാൽ ഈ പെൺകുട്ടി മാത്രം വീണ്ടും ഷാരോണിനെ കാണാൻ ശ്രമിച്ചതും വീട്ടിൽ വിളിച്ചു വരുത്തിയതും കോളേജിലെ റെക്കോർഡുകൾ വരച്ചു നല്കിയതും എന്തിനെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്.
കഷായവും ജ്യൂസും നല്കിയതു സംബന്ധിച്ചും പെൺകുട്ടിയുടെ മൊ ഴികളിൽ അവ്യക്തതകൾ ഏറെയാണ്.. അമ്മയെ കൊണ്ടാക്കാൻ വന്ന ഓട്ടോ ഡ്രൈവർ മാമനും ജ്യൂസ് കൊടുത്തിരുന്നുവെന്നും ആ മാമനും ഛർദ്ദിച്ചുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ ‘മാമനെ’ ഇനിയും കണ്ടെത്തിയിട്ടില്ല. കഷായക്കുപ്പി കഴുകിയതും ദു രൂഹമാണ്. മ രണത്തിന് കാരണമാകുന്ന സ്ലോ പോ യിസൺ കലർത്തിയ കഷായമാണോ ഷാരോൺ കുടിച്ചതെന്ന സംശയം അതീവ ശക്തമാണ്.
ഇവൾ ഈ പറയുന്നതൊക്കെ ആ പാവം കേട്ടിരുന്നു എങ്കിൽ – എന്നിട്ടും അവസാന നിമിഷം വരെയും അവളുടെ അഭിനയം