
ഇവൾ ഈ പറയുന്നതൊക്കെ ആ പാവം കേട്ടിരുന്നു എങ്കിൽ – എന്നിട്ടും അവസാന നിമിഷം വരെയും അവളുടെ അഭിനയം
തിരുവനന്തപുരം പാറശാലയിലെ ഷാരോണിന്റെ മര ണവുമായി ബന്ധപ്പെട്ടു പ്ര തി ഗ്രീഷ്മ നൽകിയ മൊ ഴിയുടെ വിശദാംശങ്ങൾ കൂടുതൽ പുറത്തുവന്നു. ഷാരോണിന്റെ പക്കൽ തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ഉണ്ടായിരുന്നതാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പറയുന്നത്.
പട്ടാളക്കാരനെ വരനായി ലഭിച്ചതോടെ ഷാരോണിനെ എങ്ങനെയും ഒഴിവാക്കാനാണ് ഗ്രീഷ്മ ശ്രമം തുടങ്ങിയത്. അതിന് വേണ്ടി ആസൂത്രിത ശ്രമങ്ങൾ നടത്തി. തങ്ങളുടെ പ്രണയകാലത്തെ പല വീഡിയോകളും ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. ഇത് ഭാവി വരൻ അറിയുമോ എന്ന ഭയമാണ് കൊ ലപാതകത്തിന് പ്രേരണയായി മാറിയത്.
പൊ ലീസിൽ നൽകിയ മൊ ഴിയിൽ ഇക്കാര്യം അവർ വ്യക്തമാക്കുന്നുണ്ട്. ഷാരോണിനോടുള്ള വൈരാഗ്യവും അത്കൊ ലപാ തകത്തിലേക്ക് നയിച്ചെന്നാണ് ഗ്രീഷ്മ നൽകിയ മൊ ഴിയിൽ പറയുന്നത്. ഷാരോണിന്റെ പക്കൽ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് തിരികെ ചോദിച്ചിട്ടും ഷാരോൺ നൽകിയില്ലെന്നും ഗ്രീഷ്മ മൊ ഴി നൽകി.
പോലീസ് സ്റ്റേഷനിൽ വച്ച് യുവതി ചെയ്തത് കണ്ടോ, ആശുപത്രിയിലേക്ക് മാറ്റി
സ്വകാര്യചിത്രങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോൺ തിരികെ നൽകിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭ യന്നിരുന്നു. ആ ത്മഹത്യാ ഭീ ഷണി ഉൾപ്പെടെ മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പൊ ലീസിനോട് പറഞ്ഞു. പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു.
ആ ത്മഹത്യാഭീ ഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. വി ഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മര ണത്തിന് ശേഷം ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളിൽ തിരഞ്ഞതായും ഗ്രീഷ്മ പൊ ലീസിനോട് പറഞ്ഞു. കേ സിൽ ഗ്രീ ഷ്മയുടെ ബന്ധുക്കളെയും പൊ ലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്.
നാണക്കാരി ഗ്രീഷ്മ! പ്രേമം എന്താന്ന് പോലും അറിയില്ല! ഞങ്ങൾ രക്ഷപ്പെട്ടു! ഭാവിവരന്റെ കുടുംബം പറയുന്നു