
നെടുമങ്ങാട് സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്മ ഇത് ചെയ്തത്! ഷാരോണിനോട് ചെയ്ത അതേ പോലെ! പോലീസ് പറയുന്നത് ഗ്രീഷ്മ ആ ത്മഹത്യ
തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജ് കൊ ലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആ ത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അ ണുനാശിനി കഴിച്ചാണ് ആ ത്മഹത്യക്കു ശ്രമിച്ചത്. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേ സിൽ അന്വേഷണം ഗ്രീഷ്മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെയാണ് ആ ത്മഹത്യാശ്രം.
ഉള്ളിൽ ചിരിച്ച് ഫോണിൽ പൊട്ടിക്കരയുന്ന ഗ്രീഷ്മയുടെ ഓഡിയോ.. എന്റെ ഇച്ചായനില്ലാതെ ഞാനില്ല
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനറാണ് കുടിച്ചത്. ഛർദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അ റസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെയാണ് ആ ത്മഹത്യാ ശ്രമം.
പ്രണയബന്ധത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊ ലപാതകമെന്നാണ് ഗ്രീഷ്മ പൊ ലീസിന് മൊ ഴി നൽകിയത്. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊ ലീസ് അന്വേഷിച്ചു വരികയാണ്.
ഗ്രീഷ്മ കൂര്‍മ്മ ബുദ്ധിക്കാരി! ഇരുചെവി അറിയാതെ കാര്യം സാധിച്ചു! പക്ഷേ ദൈവം കണ്ടു
മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നാണ് ഗ്രീഷ്മ നൽകിയ മൊ ഴി. എന്നാൽ പൊ ലീസ് ഇത് വിശ്വസിക്കുന്നില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറ സ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന നടത്തി കോ ടതിയിൽ ഹാ ജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ക സ്റ്റഡിയിൽ വാങ്ങുക.
പോലീസ് സ്റ്റേഷനിൽ വച്ച് യുവതി ചെയ്തത് കണ്ടോ, ആശുപത്രിയിലേക്ക് മാറ്റി