
എല്ലാംപെട്ടന്ന് കഴിഞ്ഞു ആർക്കും സഹായിക്കാൻ കഴിഞ്ഞില്ല-അവൾ നിലവിളിച്ചിട്ടും ആർക്കും സഹായിക്കാൻ ആയില്ല
ഈ വർഷത്തെ ബിഗ് ബോസ് വീട്ടിൽ മത്സരിക്കാൻ എത്തിയ താരമായിരുന്നു ശാലിനി നായർ. എന്നാൽ വളരെ പെട്ടന്ന് തന്നെ ശാലിനി ഈ ഷോയിൽ നിന്നും പുറത്തായി.
പത്തനംതിട്ടയിലെ സ്കൂളുകൾക്ക് കളക്ടറായ അമ്മ അവധി പ്രഖ്യാപിച്ചപ്പോൾ മകന്റെ പ്രതികരണം
താനിപ്പോൾ പുറത്താകേണ്ട ആളായിരുന്നില്ല ലാലേട്ടാ എന്ന് ശാലിനി കരഞ്ഞു പറഞ്ഞത് ഇന്നും പ്രേക്ഷകർക്ക് ഓർമ്മയുണ്ട്. സാധാരണക്കാരിയായ ഒരു നാട്ടിൻ പുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുന്ന ശാലിനി തന്റെ അനിയത്തിയുടെ ദാരുണ മര ണം മുന്നിൽ കണ്ട കാഴ്ചയെക്കുറിച്ച് പറയുകയാണ് ഇപ്പോൾ.
അനിയത്തി വെ ന്തുരുകി മ രിച്ചത് തന്റെ കൺമുന്നിലാണ് എന്ന് പറഞ്ഞുകൊണ്ട് ശാലിനി പൊ ട്ടിക്കരയുകയായിരുന്നു. എല്ലാ മിനിസ്ക്രീൻ പ്രേക്ഷകരുടെയും കണ്ണു നനയിപ്പിച്ച വാക്കുകളായിരുന്നു അത്. ശാലിനിയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ ഇങ്ങനെയാണ്.. വീട്ടിൽ മ ണ്ണെണ്ണ വിളക്കാണ് ഉണ്ടായിരുന്നത്.
കാലം കണക്കുചോദിച്ചു; മെഹ്നു അറ സ്റ്റിൽ- പ്രായപൂർത്തിയാകാത്ത പെണ്ണിനെ വിവാഹം ചെയ്തു
അമ്മ പിന്നാമ്പുറത്തെ വാതിൽ അടയ്ക്കാനായി പോയപ്പോൾ എഴുന്നേറ്റ് നിന്ന് തുടങ്ങുകയായിരുന്ന അനിയത്തി തിണ്ണയിൽ വച്ച മ ണ്ണെണ്ണ വിളക്കിൽ പിടിച്ചു, മ ണ്ണെണ്ണ വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. വാതിൽ അടച്ച് വരുമ്പോൾ അമ്മ കാണുന്നത് അനിയത്തി ക ത്തുന്നത് ആണ്, വെപ്രാളത്തിൽ അമ്മ പാത്രത്തിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു, അവൾ ആളി ക ത്തി. അങ്ങനെ ഒരാൾ കത്തുമ്പോൾ ചാക്കോ മറ്റോ എടുത്ത് പൊതിയുക അല്ലാതെ വെള്ളം ഒഴിക്കരുത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു.
രണ്ട് ദിവസം ഐസിയുവിൽ കിടന്ന് അവൾ പോയി. കുറേ കാലം അനിയത്തി മ രിച്ച ഷോ ക്കിൽ ആയിരുന്നു അമ്മ. അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്ത് വച്ച് ഇരിയ്ക്കും. അനിയൻ ജനിച്ചതോടെയാണ് മാറ്റം വന്നത്. അവൻ ഇപ്പോൾ ഗൾഫിൽ ആണ്.
പോയോ പൊന്നേ.. നിലവിളിച്ച് ഉമ്മ, ഇനിയെന്തിനാണ് ഈ ജീവിതം, ഒഴുക്കിൽ കൈകളിൽ നിന്നും വിട്ടുപോയി
ശാലിനിയെ പോലെതന്നെ അവനും ഇപ്പോൾ കുടുംബത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. ഇതായിരുന്നു തന്നെയും തന്റെ കുടുംബത്തെയും ആകെ ഉലച്ച ഒരു സംഭവം എന്ന് ശാലിനി വളരെ വ്യക്തമായി പറയുന്നു. ഇത് കഴിഞ്ഞ പല ദുരിത അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇതായിരുന്നു ഞങ്ങളുടെ കുടുംബത്തെ ആകെ തകർത്തതെന്ന് താരം കൂട്ടിച്ചേർക്കുന്നു.
ഈ നൊമ്പരകാഴ്ച കണ്ടവർ ഞെട്ടി – അമ്മയുടെ നെഞ്ചിൽ തല ചായിച്ച് ഈ പാവം കുരുന്ന് അമ്മ പോയതറിയാതെ