ഈ നൊമ്പരകാഴ്ച കണ്ടവർ ഞെട്ടി – അമ്മയുടെ നെഞ്ചിൽ തല ചായിച്ച് ഈ പാവം കുരുന്ന് അമ്മ പോയതറിയാതെ
അമ്മ മ രിച്ചതറിയാതെ നെഞ്ചോടൊട്ടി കിടന്ന കുരുന്ന് നൊമ്പരക്കാഴ്ചയായി മാറി. ബീഹാറിലെ ബഗൽപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ കരലയിപ്പിക്കുന്ന കാഴ്ച.
കാലം കണക്കുചോദിച്ചു; മെഹ്നു അറ സ്റ്റിൽ- പ്രായപൂർത്തിയാകാത്ത പെണ്ണിനെ വിവാഹം ചെയ്തു
അമ്മ മ രിച്ചെന്നറിയാതെയാണ് മൂന്നു വയസുകാരൻ നെഞ്ചോട് ചേർന്ന് കിടന്നുറങ്ങിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃ തദേഹം കിടന്നിരുന്നത്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മര ണം ഉറപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ ചൈൽഡ് വെ ൽഫയർ കമ്മറ്റിക്കും കൈമാറി. പ ട്ടിണി മൂലമാണ് സ്ത്രീ മ രിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇക്കാര്യം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവിൽ നൽകി വരുന്നുണ്ട്.
തകർന്ന് ലാലു അലക്സ്, കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം, ആശ്വസിപ്പിച്ച് സിനിമാലോകം..
അമ്മയുടെ മൃ തദേഹം പോ സ്റ്റുമോർട്ടത്തിന് ശേഷം 72 മണിക്കൂറോളം മോ ർച്ചറിയിൽ സൂക്ഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. അധികാരികളുടെ മേ ൽനോട്ടത്തിൽ സം സ്ക്കാരം നടത്തുകയും ചെയ്തു.
പത്തനംതിട്ടയിലെ സ്കൂളുകൾക്ക് കളക്ടറായ അമ്മ അവധി പ്രഖ്യാപിച്ചപ്പോൾ മകന്റെ പ്രതികരണം