
വലിയ താരങ്ങൾ പോലും ഇനി സോണിയയെ ഒന്നു ബഹുമാനിച്ചു പോകും – കൈയടിച്ച് പ്രേക്ഷകർ
സിനിമ–സീരിയൽ താരവും തിരുവനന്തപുരം പെരുങ്കാവ് സ്വദേശിയുമായ എസ് ആർ സോണിയ ഇൻ മുതൽ മുൻസിഫ് മ ജിസ്ട്രേറ്റ്. വഞ്ചിയൂർ കോ ടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് നിയമനം. കാര്യവട്ടം ക്യാംപസിലെ എൽ എൽ എം വിദ്യാർഥിനിയായിരുന്നു.
പ്രിത്വിരാജിന്റെ ഫ്ലാറ്റിൽ നിന്നും പിടിയിലായത് വമ്പൻ സ്രാവ്
അവതാരകയായി മിനി സ്ക്രീനിലെത്തിയ താരം നിരവധി സീരിയലുകളിൽ വേഷമിട്ടു. പത്മരാജന്റെ വാടകയ്ക്ക് ഒരു ഹൃദയമാണ് സോണിയയുടെ ആദ്യ സീരിയൽ.
‘അത്ഭുതദ്വീപ്’ എന്ന സിനിമയിലെ അഞ്ച് രാജകുമാരികളിൽ ഒരാളായി സോണിയ വേഷമിട്ടിരുന്നു. ‘മൈ ബോസി’ൽ മമ്തയുടെ സുഹൃത്തായും എത്തി. ‘കുഞ്ഞാലി മരക്കാർ’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകൾ. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം.
നടൻ ജഗദീഷിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഇതാണ്! ക ള്ളംപ്രചരിപ്പിക്കുത്! പൊ ട്ടിത്തെറിച്ച് ഇടവേള
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനാണ് ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്.
ബിനോയ് സോണിയ ദമ്പതികൾക്ക് അൽ ഷെയ്ഖ പർവീൻ എന്ന ഒരു മകളാണ്. അമ്മയെപോലെ മകളും കലാകാരിയാണ്. ‘അമ്മ’, ‘ആർദ്രം’, ‘ബാലാമണി’ എന്നീ സീരിയലുകളിൽ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്.