
പ്രതിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്ത് പോലീസുകാരൻ.. എന്നാൽ ഒടുവിൽ അറസ്റിലായതോ ആ പോലീസുകാരനും
പത്തനംതിട്ട കസ്റ്റഡിയിലെടുത്ത പ്ര തിയുടെ ഫോണിലുണ്ടായിരുന്ന സ്ത്രീ സുഹൃത്തിൻ്റെ ഫോൺ നമ്പർ തട്ടിയെടുത്ത് ശ ല്യം ചെയ്ത പോ ലീസുകാരന് ഒടുവിൽ സസ്പെ ൻഷൻ. പത്തനംതിട്ട പോ ലീസ് സ്റ്റേ ഷനിലെ സിവിൽ പോ ലീസ് ഓഫീസർ അഭിലാഷിനെയാണ് ജില്ലാ പോ ലീസ് മേധാ വി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത്. യുവതി പത്തനംതിട്ട എസ്പി ക്ക് നേരിട്ട് പ രാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.
ഗായിക മഞ്ജരിക്ക് രണ്ടാമത് വിവാഹം – വരൻ ഇതാ
കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ ഒരാൾ ത ട്ടിപ്പ് കേസിൽ പത്തനംതിട്ട പൊലീസിൻ്റെ പി ടിയിലാകുന്നത്. തുടർന്ന് ഇയാളുടെ ഫോണും പോ ലീസ് ക സ്റ്റഡിയിൽ എടുത്തു. ഇതിനിടെ ഫോൺ തട്ടിയെടുത്ത അഭിലാഷ് ഈ ഫോൺ തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചു.
ഇതു കൂടാതെ പ്ര തിയുടെ സ്ത്രീ സുഹൃത്ത് അയച്ച സ്വകാര്യ മെസേജുകളും ,ഫോട്ടോകളും വീഡിയോകളും തന്റെ സ്വന്തം മൊബൈൽ ഫോണിലേക്ക് മാറ്റി സേവ് ചെയ്യുകയും ചെയ്തു.
ഗായിക മഞ്ജരിക്ക് രണ്ടാമത് വിവാഹം – വരൻ ഇതാ
യുവതിയുടെ ദൃശ്യങ്ങൾ അവർക്ക് അയച്ചുകൊടുത്ത് അവരെ ഭീ ഷണിപ്പെടുത്തി വരുതിയിൽ ആക്കാനും അഭിലാഷ് ശ്രമിച്ചു . പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ അഭിലാഷ് നിരന്തരം ശ ല്യപ്പെടുത്തുന്നത് പതിവാക്കിയതോടെ യുവതി എസ്പിയെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു.
ഇതിനിടയിൽ ക സ്റ്റഡിയിലെടുത്ത പ്ര തിയും അഭിലാഷ് തന്റെ ഫോൺ ദു രുപയോഗം ചെയ്തതായി ജില്ലാ പോലീസ് മേ ധാവിക്ക് പരാതി നൽകിയിരുന്നു.
ഷഹാന ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ
ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്പെ ഷ്യൽ ബ്രാ ഞ്ച് സംഭവത്തിൽ അന്വേഷണം നടത്തുകയും, സംഭവം സത്യമാണെന്ന് ബോ ധ്യമായതോടെ അഭിലാഷിൽ നിന്നും ഡി വൈ എസ്പി ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോ ലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗ രവതരമായ കു റ്റമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്നാണ് എസ് പിയുടെ നടപടി.
കൊട്ടാരക്കരയിൽ നടന്ന സംഭവം, ഭാര്യയുടെ പരാതിയിൽ യുവാവിനെ ക സ്റ്റഡിയിലെടുക്കാൻ പൊലീസെത്തി, പിന്നീട്