
സൗഭാഗ്യ പറഞ്ഞത് മാത്രമല്ല, മുത്തശ്ശിക്കും പറയാനുണ്ട് ചിലതൊക്കെ, മക്കളെ വിട്ട് താമസം മാറി നടി സുബ്ബലക്ഷ്മി
താരകുടുംബം എന്ന വിശേഷണത്തിന് ഒട്ടും മാറ്റ് കുറയാത്ത വീട് തന്നെ എന്ന് പറയാൻ ആകും, അഭിനേത്രിയും നർത്തകിയുമായ താര കല്യാണിൻ്റേത്. താരയുടെ അമ്മയും മകളും മകളുടെ ഭർത്താവും കൊച്ചുമകളും എല്ലാം ഇന്ന് പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ തന്നെയാണ്.
കൊട്ടാരക്കരയിൽ നടന്ന സംഭവം, ഭാര്യയുടെ പരാതിയിൽ യുവാവിനെ ക സ്റ്റഡിയിലെടുക്കാൻ പൊലീസെത്തി, പിന്നീട്
അമ്മ താര കല്യാൺ മിനിസ്ക്രീനിലും സ്റ്റേ്ജ് ഷോകളിലുമാണ് മിന്നി തിളങ്ങിയതെങ്കിൽ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി തന്നെയാണ്. സ്റ്റേജ് ഷോകളിൽ ചെറുപ്പം മുതൽ പെർഫോം ചെയ്തിരുന്നു എങ്കിലും ടിക് ടോക് വീഡിയോയിലൂടെയാണ് സൗഭാഗ്യ താരമായി മാറിയത്.
ഭർത്താവ് അർജുനും ഡാൻസറാണ്. നടി താര കല്യാണും അമ്മ സുബ്ബലക്ഷ്മിയും താരയുടെ മകൾ സാഭാഗ്യയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സുബ്ബലക്ഷ്മിയമ്മ തനിച്ച് താമസിക്കുന്ന വീട്ടിൽ സർപ്രൈസായി എത്തി ഞെട്ടിച്ചിരിക്കുകയാണ് സൗഭാഗ്യയും സുദർശനയും.
ഗായിക മഞ്ജരി പുനർ വിവാഹിതയായി…
സുബ്ബലക്ഷ്മി ഈ പ്രായത്തിലും തനിച്ചാണ് താമസമെന്ന് കഴിഞ്ഞ വീഡിയോയിൽ സൗഭാഗ്യ പറഞ്ഞിരുന്നു. അതിനെ തുടർന്ന് അതിൻ്റെ കാരണം തിരക്കി നിരവധി പേരുമെത്തിയിരുന്നു. ഇപ്പോഴിതാ സുബ്ബലക്ഷ്മിയ്ക്കൊപ്പം എത്തി അതിൻ്റെ കാരണം പറയുകയാണ് സൗഭാഗ്യ. ഈ വീഡിയോ വൈറലാകുന്നുമുണ്ട്.
അമ്മ നേരത്തേ അമ്മുമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് മറ്റു വീട്ടിലേക്ക് മാറിയതെന്ന് പറഞ്ഞു കൊണ്ടായിരുന്നു സൗഭാഗ്യ തൻ്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് കയറിയത്. സൗഭാഗ്യയെയും മകൾ സുദർശനയെയും സുബ്ബലക്ഷ്മി സ്വീകരിച്ചത് ഇംഗ്ലീഷ് സംസാരിച്ചു കൊണ്ടാണ്.
ഗായിക മഞ്ജരിക്ക് രണ്ടാമത് വിവാഹം – വരൻ ഇതാ
ഇത് കേട്ട് സൗഭാഗ്യ ഞെട്ടിയിരുന്നു. കുഞ്ഞിനെ കണ്ടതോടെ എൻ്റെ ഉള്ളിൽ നിന്ന് ഇംഗ്ലീഷ് വന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു സുബ്ബലക്ഷ്മി പറഞ്ഞത്. തനിക്ക് ഇംഗ്ലീഷ് അറിയാമെന്നും പക്ഷേ നന്നായി സംസാരിക്കാൻ അറിയില്ലാ എന്നും സുബ്ബലക്ഷ്മി പറഞ്ഞു.
എന്തുകൊണ്ട് തൻ്റെ മുത്തശ്ശി തനിയെ താമസിക്കുന്നു എന്ന് ഒരുപാട് പേർ പലപ്പോഴും ചോദിച്ചിരുന്നു. അതിന് താൻ മനസിലാക്കിയ കാര്യം മുത്തശ്ശി വളരെ ഇൻഡിപെൻഡൻ്റായ ഒരു സ്ത്രീയാണ്. വളരെ ബോൾഡാണ് മുത്തശ്ശി. അവനവൻ്റെ കാര്യം അവനവൻ തന്നെ ചെയ്യണം എന്ന് ശാഠ്യമുള്ള ആളാണ് മുത്തശ്ശി.
ഭാര്യക്ക് രണ്ട് കാമു കന്മാർ, ഇവരെല്ലാം കൂടി ചെയ്തത്…. പ്രകാശിന്റെ അവസാന വരികൾ
എല്ലായിപ്പോഴും ഞങ്ങളുടെ എല്ലാവരുടെയും അഭിമാനമാണ് തൻ്റെ മുത്തശ്ശിയെന്നും ഒരാളെയും ഡിപ്പെൻ്റ് ചെയ്ത് ഒരാളുടെ കൂടെ നിൽക്കാൻ മുത്തശ്ശിയ്ക്ക് താത്പര്യമില്ലെന്നും സൗഭാഗ്യ തുറന്നു പറയുന്നു. ഇതെല്ലാം സുബ്ബലക്ഷ്മി ശരിവെയ്ക്കുകയും ചെയ്യുന്നു. മുത്തശ്ശിയുടെ യഥാർത്ഥ പേര് ബേബി എന്നാണ്. കുഞ്ഞുമക്കളൊക്കെ ബേബിമ്മാ എന്നാണ് വിളിക്കാറുള്ളത് എന്നും സൗഭാഗ്യ കൂടി ചേർത്തു
ഒറ്റയ്ക്ക് താമസിക്കുമ്പോൾ വളരെ സ്വാതന്ത്യത്തോടെ ജീവിക്കാൻ പറ്റുമെന്നും തൻ്റെ രീതിയ്ക്ക് താമസിക്കാൻ കഴിയുമെന്നും സുബ്ബലക്ഷ്മി തുറന്നു പറയുന്നു. അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളും വളരെ പ്ലാൻ ചെയ്ത് ജീവിക്കാനും പറ്റും. അതൊക്കെ എൻ്റെ ആഗ്രഹങ്ങളാണ്. പക്ഷേ പ്രായമായി എന്ന് പറഞ്ഞ് കൊണ്ട് ഞാൻ ചെയ്തിരുന്ന കാര്യങ്ങളും എൻ്റെ ഇഷ്ടങ്ങളും മാറ്റിവെയ്ക്കാൻ സാധിക്കില്ലല്ലോ? .
ഷഹാന ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ
സുബ്ബലക്ഷ്മി പറയുന്നു. അമ്മൂമ്മയ്ക്ക് പ്രായമായി എന്ന് അമ്മൂമ്മ സമ്മതിക്കുന്നില്ലെന്ന് സൗഭാഗ്യ പറഞ്ഞു. മക്കളെ ഡിപെൻഡ് ചെയ്താൽ അത് അവരെ ബുദ്ധിമുട്ടിക്കുന്നത് പോലെയാണ്. എനിക്ക് ഇഷ്ടപ്പെടുന്നത് അവർക്ക് ഇഷ്ടപ്പെടണമെന്നില്ല. അവർക്ക് ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടപ്പെടണമെന്നുമില്ല.
അവരെ ബുദ്ധിമുട്ടിക്കുന്നതിനു തുല്യമാണ്. വയ്യാതാകുമ്പോഴല്ലേ അവരെ ഡിപ്പെൻഡ് ചെയ്യേണ്ടതുള്ളു. ഞാനിപ്പോൾ ആക്ടീവല്ലേ. അപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്ന പോലെ ഞാൻ എൻ്റെ കാര്യങ്ങൾ ചെയ്യും. എന്നായിരുന്നു ഒരുപാട് പേർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായി സുബ്ബലക്ഷ്മി പറഞ്ഞത് ഇങ്ങനെയാണ്.
പ്രതിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്ത് പോലീസുകാരൻ.. എന്നാൽ ഒടുവിൽ അറസ്റിലായതോ ആ പോലീസുകാരനും