ഗായിക മഞ്ജരിക്ക് രണ്ടാമത് വിവാഹം – വരൻ ഇതാ
തിരുവനന്തപുരം ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം.
ഭാര്യക്ക് രണ്ട് കാമു കന്മാർ, ഇവരെല്ലാം കൂടി ചെയ്തത്…. പ്രകാശിന്റെ അവസാന വരികൾ
ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. നിരവധി സിനിമകളിൽ പാടിയിട്ടുള്ള മഞ്ജരി 2005ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
നടുക്കം മാറാതെ ഒരു നാട്, + 2 പരീക്ഷ റിസൾട്ട് വന്നതിന് തൊട്ടടുത്ത നിമിഷം വിദ്യാർത്ഥിനികൾക്ക്
അച്ചുവിൻറെ അമ്മയിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന പാട്ടിലൂടെയാണ് മഞ്ജരി സിനിമാ പിന്നണിഗാനരംഗത്തെത്തുന്നത്. മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലും ആൽബങ്ങളിലുമായി 500ലധികം പാട്ടുകൾ മഞ്ജരി പാടിയിട്ടുണ്ട്.
2005ൽ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കിയ ഗായിക കൂടിയാണ് മഞ്ജരി.
ഷഹാന ചെയ്തത് കണ്ടോ? നടുങ്ങി പോലീസുകാർ