
എട്ട് തവണ നിർത്താൻ പറഞ്ഞു, ഡ്രൈവർ കേട്ടില്ല, ഒടുവിൽ യുവതി ചെയ്തത് കണ്ടോ
തട്ടികൊണ്ട് പോകാൻ ശ്രമിച്ച ഓട്ടോറിക്ഷകാരനിൽ നിന്നും സാ ഹസികമായി ര ക്ഷപെട്ട യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാ ടി ഇറങ്ങിയാണ് ഇരുപത്തിഎട്ടുകാരിയായ യുവതി ര ക്ഷപ്പെട്ടത്.
തിരുവല്ലയിൽ 13 വയസുകാരിക്ക് സംഭവിച്ചത്… വാ വിട്ടു നി ലവിളിച്ച് മാതാപിതാക്കൾ
ഹരിയാനയിലെ ഗുരുഗ്രമിലാണ് സംഭവം. നിശിത പള്ളിവാൾ എന്ന യുവതിയാണ് അനുഭവം പങ്കുവെച്ചത്. ഞായറാഴ്ച്ച മാർക്കറ്റിൽ പോയി മടങ്ങി വരുന്ന വഴിയിലാണ് നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതെന്ന് അവർ പറഞ്ഞു.
സംഭവിച്ച കാര്യങ്ങളെല്ലാം കൃത്യമായി യുവതി തന്റെ ട്വിറ്ററിൽ കുറിച്ചു. പരിചിതമല്ലാത്ത വഴികളിലൂടെ ഓട്ടോ സഞ്ചരിക്കുന്നത് കണ്ട്, യുവതി വഴിതെറ്റി എന്ന് പറഞ്ഞിട്ടും, ഡ്രൈവർ വണ്ടി നിറുത്താതെ മുമ്പോട്ടു നീങ്ങുക ആയിരുന്നു.
കല്യാണം കഴിഞ്ഞിട്ട് വെറും രണ്ടു മാസം, എന്നാൽ മോ ചനം ആവശ്യപ്പെട്ട് യുവതി… കാരണം കേട്ടോ
അന്ന് സംഭവിച്ചത്. ഏകദേശം പന്ത്രണ്ടര മണി ആയിരുന്നു സമയം. പേടിഎം വഴി പൈസ ത്ഥനാൽ മതിയോ എന്ന് ചോദിച്ചപ്പോൾ മതി എന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ ഓട്ടോയിൽ കയറിയത്.
അയാൾ എന്തോ ഭകതിഗാനം ഓട്ടോയിൽ വെച്ചിട്ടുണ്ടായിരുന്നു, അത്യാവശ്യം ഉറക്കെ തന്നെ. ടി ജങ്ങ്ഷനിൽ നിന്നും വലത്തോട്ടാണ് എനിക്ക് പോകേണ്ടി ഇരുന്നത്. പക്ഷെ അയാൾ ഇടത്തോട്ടാണ് വണ്ടി എടുത്തത്. ഞാൻ വഴി തെറ്റി എന്ന് പറഞ്ഞപ്പോൾ അയാൾ ദൈവത്തിന്റെ പേര് ഉറക്കെ പറയാൻ തുടങ്ങി.
കുടുംബവിളക്കിന്റെ അണിയറയിൽ പ്രശ്നം
അ ടിച്ചു ബ ഹളം ഉണ്ടാക്കിയിട്ടും വണ്ടി നിറുത്തിയില്ല. എനിക്ക് പോകേണ്ട വഴി എന്ന് പലവട്ടം ഉറക്കെ വിളിച്ചു പറഞ്ഞു. പക്ഷെ അയാൾ അതിലും ഉറക്കെ ദൈവത്തെ വിളിച്ചു കൊണ്ടേ ഇരുന്നു. എട്ടു പത്തു പ്രാവശ്യം അയാളുടെ തോളിൽ ഞാൻ അ ടിച്ചു പക്ഷെ കാര്യമുണ്ടായിരുന്നില്ല.
വണ്ടിയിൽ നിന്നും ചാ ടി ഇറങ്ങുക ആയിരുന്നു ഏക വഴി. അപ്പോൾ സ്പീഡ് 35 – 40 ആയിരുന്നു. അയാൾ സ്പീഡ് കൂട്ടുന്നതിന് മുൻപ് ഞാൻ പുറത്തേക്കു ചാ ടി. നിസ്സാര പ രിക്ക് പറ്റിയതല്ലാതെ ഭാഗ്യത്തിന് വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കുണ്ടറയിൽ നാടിനെ ന ടു ക്കിയ സംഭവം, നടന്നത് കണ്ടോ… ന ടു ക്കം മാറാതെ നാടും നാട്ടുകാരും
അവിടെന്നു എന്റെ സ്ഥലത്തേക്ക് ഞാൻ നടന്നു. അപ്പോളൊക്കെ ഞാൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അപ്പോൾ ആ ഓട്ടോയുടെ നമ്പർ നോട്ടു ചെയ്യാതെ ഇരുന്നതിൽ എനിക്ക് കു റ്റബോധം ഉണ്ട്. പക്ഷെ എനിക്ക് തോന്നുന്നു, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മറ്റൊരു ലോകത്തായിരിക്കും. എല്ലാവരും കരുതലോടെ ഇരിക്കുവാനാണ് ഇ ട്വീറ്റ് കുറിക്കുന്നത്.
തൃശൂർ പാലക്കാട് റൂട്ടിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ ചെയ്തത് കണ്ടോ?