
തൃശൂർ പാലക്കാട് റൂട്ടിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ ചെയ്തത് കണ്ടോ?
അറുപതോളം ബസ് യാത്രക്കാരുടെ ജീ വൻ ഭീ ഷണിയിലാക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം. ബസിന്റെ വേഗത കുറയ്ക്കുകയോ, നിറുത്തിയിടുകയോ ചെയ്യാതെ ഡ്രൈവർ ഏറെനേരം മൊബൈലിൽ ചാറ്റ് ചെയ്തു.
ഒരു കൈ മാത്രം ഉപയോഗിച്ചാണ് ചാറ്റ് ചെയ്യുന്ന സമയം ഇയാൾ വാഹനം ഓടിപ്പിച്ചിരുന്നത്. അഭ്യാസം തുടർന്നതോടെ ബസ്സിൽ ഉണ്ടായിരുന്ന വീട്ടമ്മ ഇയാളുടെ ദൃശ്യങ്ങൾ പകർത്തി.
തൃശൂർ പാലക്കാട് റൂട്ടിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ ചെയ്തത് കണ്ടോ?
യുവജ നക്ഷേ മ ബോർഡ് അംഗം കൂടിയായ ഇവരുടെ പരാതിയിൽ, മോട്ടോർ വാഹന വ കുപ്പ് കേ സെടുത്തു. യാത്രക്കാരുടെ ജീ വൻ അപ കടത്തിൽ ആക്കിയാൽ ബസും ക സ്റ്റഡിയിൽ എടുക്കുവാൻ മോട്ടോർ വാഹന വകുപ്പും തിരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സിലാണ് സംഭവം നടന്നത്. ഡ്രൈവറിനു തൊട്ടടുത്താണ് പ രാതിക്കാരി നിന്നിരുന്നത്. ബസ് ഏകദേശം അറുപതു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവർ ഒരു കൈകൊണ്ടു ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്യുക ആയിരുന്നു.
കല്യാണം കഴിഞ്ഞിട്ട് വെറും രണ്ടു മാസം, എന്നാൽ മോ ചനം ആവശ്യപ്പെട്ട് യുവതി… കാരണം കേട്ടോ
വാഹനത്തിന്റെ വേഗത കുറക്കാതെ ഡ്രൈവർ ഏറെനേരം ചാറ്റ് തുടർന്നതോടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ബസ് ഡ്രൈവർമാർ മിക്ക സമയങ്ങളിലും ജോലിക്കിടയിൽ മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതായി മോട്ടോർ വാഹന വ കുപ്പും വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ സമയങ്ങളിൽ ഉപയോഗിക്കാറില്ലെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഡ്രൈവറുടെ അഭ്യാസത്തിനെതിരെ ക ർശന ന ടപടി സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
കുടുംബവിളക്കിന്റെ അണിയറയിൽ പ്രശ്നം