
മൊബൈലിൽ വന്ന മെസ്സേജ് കണ്ട് അമ്മ ഞെ ട്ടി, പിന്നെ സംഭവിച്ചത് കണ്ടോ
ഇൻസ്റ്റാഗ്രാം കാ മുക നെ വീട്ടിൽ വിളിച്ചു വരുത്തി പൊ ല്ലാ പ്പിൽ ആയ പെൺകുട്ടി ഒടുക്കം അറിഞ്ഞത് യുവാവിന്റെ ത ട്ടി പ്പും മോ ഷ ണവും.
ആ രംഗം നേരിൽ കണ്ട അനുജത്തി ചെയ്തത് കണ്ടോ? വി റങ്ങ ലിച്ചു വീട്ടുകാർ
വീട്ടിൽ മറ്റാരും ഇല്ലാത്ത നേരത്തു പെൺകുട്ടി യുവാവിനെ വീട്ടിലേക്കു കാണിക്കുക ആയിരുന്നു. വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുടെ കിടപ്പു മുറിയിൽ എത്തി.
അവിടെ ബാഗിൽ ഉണ്ടായിരുന്ന നാലു ATM കാർഡുകളും പണവും മോ ഷ്ടി ച്ചു. ഈ കാര്യം പെൺകുട്ടിയും അറിഞ്ഞിരുന്നില്ല. ബന്ധുക്കൾ വീട്ടിൽ എത്താൻ നേരമായപ്പോൾ യുവാവ് വീട്ടിൽ നിന്നും പുറത്തേക്കു പോയി.
പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്നായി 45,000 രൂപയാണ് പിൻവലിച്ചതെന്നു ലഭിക്കുന്ന സൂചനകൾ.
ബാലക്ക് അമൃത കൊടുത്ത പണി കണ്ടോ? ബാല ഇനി പെടുമോ?
മൊബൈലിൽ പണം പിൻവലിച്ചതായി സന്ദേശം വന്നപ്പോഴാണ് എടിഎം കാർഡുകൾ മോഷണം പോയ വിവരം അമ്മ തന്നെ അറിയിന്നത്. ഉടൻ തന്നെ അമ്മ പോ ലീ സിൽ വിവരം അറിയിച്ചു.
പോ ലീ സ് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. എടിഎം അടങ്ങുന്ന ബാഗുമായി എങ്ങും പോയിട്ടില്ലെന്നും വീട്ടിലാണ് മോ ഷ ണം നടന്നതെന്നും അമ്മ പോ ലീ സി നോട് വ്യക്തമാക്കി.
ഇതിനിടെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച ആളുടെ സി സി ടി വി ദൃശ്യങ്ങൾ പോ ലീ സ് വീട്ടുകാരെ കാണിച്ചു. എന്നാൽ യുവാവിനെ അറിയില്ലെന്നാണ് പെൺകുട്ടിയും അമ്മയും പറഞ്ഞത്.
ഇനി ഇല്ല ഈ പിഞ്ചോമനയുടെ കളിചിരികൾ, സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് ന ടു ക്കം മാറാതെ ഒരു നാട് മുഴുവൻ
പെൺകുട്ടിയുടെ സ്വഭാവത്തിൽ സം ശ യം തോന്നിയ പോ ലീ സ് മകളെ മാറ്റി നിർത്തിയും ചോദ്യം ചെയ്തിരുന്നു. അപ്പോഴും യുവതി സത്യാവസ്ഥ പുറത്തു പറഞ്ഞിരുന്നില്ല.
തുടർന്ന് അർഫാന്റെ വിവരങ്ങൾ പോ ലീ സ് ശേ ഖരിച്ചു. നിരവധി കേ സു കളിൽ പ്ര തി യാണെന്ന് കണ്ടെത്തി. ജ യി ൽ ശി ക്ഷ യും അ നുഭവിച്ചിട്ടിണ്ട്. അർഫാന്റെ ഫോണിൽ നിന്നും പെൺകുട്ടിയുടെ ഫോണിലേക്ക് നിരവധി കോളുകൾ എത്തിയതായും പോ ലീ സ് കണ്ടെത്തി.
ആ രേഖകൾ എല്ലാം കാണിച്ച് പെൺകുട്ടിയെ വി ശദമായി ചോ ദ്യം ചെയ്തപ്പോഴാണ് കുട്ടി കു റ്റം സമ്മ തിക്കു ന്നത്. ബിരുദ വിദ്യാർത്ഥിയാണ് താനെന്നും മാതാപിതാക്കൾ വിദേശത്താണെന്നുമാണ് യുവാവ് പെൺകുട്ടിയോട് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അർഫാനെന്നും പോ ലീ സ് പറഞ്ഞു.
മക്കളെ കൊഞ്ചിച്ച് കൊതിതീരുന്നതിനു മുൻപേ ജസ്റ്റിൻ പോയി, ഈ കാഴ്ച കണ്ടവരുടെ ക ണ്ണു കൾ നി റ ഞ്ഞൊഴുകി