
മക്കളെ കൊഞ്ചിച്ച് കൊതിതീരുന്നതിനു മുൻപേ ജസ്റ്റിൻ പോയി – ഈ കാഴ്ച കണ്ടവരുടെ ക ണ്ണു കൾ നി റ ഞ്ഞൊഴുകി
ക ര ഞ്ഞു ത ളർന്നു ജുവാൻ. ആൻറിയുടെ തോളിൽ തളർന്നു കിടന്നു. അ ന്ത്യ ചുംബനത്തിനായി അച്ഛൻ്റെ നെറ്റിയിൽ മുഖം അമർത്തി ആ കുഞ്ഞു മുഖം വാടി.
ബാലക്ക് അമൃത കൊടുത്ത പണി കണ്ടോ? ബാല ഇനി പെടുമോ?
വള്ളിത്തോട് പെരിങ്കരിയിൽ കാട്ടാനയുടെ ആ ക്രമ ണത്തിൽ കൊ ല്ല പ്പെട്ട ഇരിട്ടി ചെങ്ങനാശ്ശേരി ജസ്റ്റിൻ എന്ന 38 വയസുകാരനാൻ്റെ അ ന്ത്യ കർമ്മങ്ങൾ സെൻ്റ് അൾ ഫോൺ സ്പള്ളിയിൽ നടക്കുമ്പോൾ ഏവരെയും നൊ മ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു ജസ്റ്റിനെ കുഞ്ഞുമക്കൾ.
ആ ക്ര മ ണത്തിൽ പ രിക്കേറ്റ് ചികിത്സയിൽ ഉള്ള ഇവരുടെ അമ്മ ജിനി ആശുപത്രിയിൽ ആയതിനാൽ ഇരുവരെയും ചേർത്തു നിർത്തി ആ ശ്വസിപ്പിച്ചത് ബന്ധുക്കളാണ്.
ഇനി ഇല്ല ഈ പിഞ്ചോമനയുടെ കളിചിരികൾ, സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് ന ടു ക്കം മാറാതെ ഒരു നാട് മുഴുവൻ
തങ്ങൾക്കു സംഭവിച്ച ന ഷ്ടത്തിൻ്റെ ആഴം തിരിച്ചറിയാത്ത പ്രായത്തിലും കുഞ്ഞുങ്ങൾ വി തു മ്പി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ജസ്റ്റിൻ്റെ സം സ്കാരം നടന്നത്.
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ്ഞർലക്കാട്ട് അ ന്ത്യ കർമ്മങ്ങൾക്ക് നേ തൃത്വം നൽകി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ജസ്റ്റിനും ഭാര്യ ജിനിയും ബൈക്കിൽ പള്ളിയിലേക്ക് പോകും വഴിയായിരുന്നു വീടിനു സമീപത്തുവച്ച് കാട്ടാന ഇരുവനെയും ആ ക്ര മിച്ചത്.
രമേശ് വലിയശാലയുടെ വീട്ടിൽ ഇന്നലെ രാത്രി നടന്നത്, മിനി പോയപോക്കിൽ ചെയ്ത കണ്ടോ
സംഭവത്തിൽ പ രി ക്ക് പറ്റി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിനിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട് രണ്ട് ദിവസത്തിനുശേഷം ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജസ്റ്റിൻ്റെ മൃ തദേ ഹം തിങ്കളാഴ്ച വൈകിട്ട് പെരും കരയിലുള്ള തറവാട്ട് വീട്ടിൽ പൊതു ദർശനത്തിന് വെച്ചത് മുതൽ നാടിൻ്റെ നാനാഭാഗത്തുനിന്നും ജസ്റ്റിന് അ ന്തിമോ ചാരം അർപ്പിക്കുന്നതിനായി ജനങ്ങൾ വീട്ടിലേക്കു എത്തുക ആയിരുന്നു.
മലയാള സിനിമ സീരിയൽ ലോകത്തിന് മറ്റൊരു ന ഷ്ടം കൂടി, പ്രിയ കലാകാരിക്ക് വിട
തലശ്ശേരി സഹായ മെത്രാൻ മാർ ജോസഫ് പാബ്ലാനി, മന്ത്രി എം വി ഗോവിന്ദൻ, കെ പി സി സി പ്രസിഡൻറ് കെ. സുധാകരൻ, വി. ശിവദാസ് എംപി, എംഎൽഎമാരായ സജീവ് ജോസഫ്, കെ കെ ശൈലജ ,സണ്ണിജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട്. ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി ഷാജി. തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക നേതാക്കളും അ ന്തിമോ പചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ജസ്റ്റിന്റെ പിഞ്ചോമനകളുടെ ക ണ്ണുനീ ർ കണ്ട് അവിടെ കൂടി നിന്നവരുടെയെല്ലാം ക ണ്ണുകൾ നി റഞ്ഞൊഴുകി.
ആ രംഗം നേരിൽ കണ്ട അനുജത്തി ചെയ്തത് കണ്ടോ? വി റങ്ങ ലിച്ചു വീട്ടുകാർ