
ബാലക്ക് അമൃത കൊടുത്ത പണി കണ്ടോ? ബാല ഇനി പെടുമോ?
നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാ ഹമോ ചനത്തിൽ മോൺസൺ മാവുങ്കാൽ ഇടപ്പെട്ടു എന്ന് അമൃതയുടെ അ ഭിഭാഷ കൻ പ്രേംരാജ്.
രമേശ് വലിയശാലയുടെ വീട്ടിൽ ഇന്നലെ രാത്രി നടന്നത്, മിനി പോയപോക്കിൽ ചെയ്ത കണ്ടോ
മോൺസന്റെ വീട്ടിൽ വെച്ചാണ് മദ്ധ്യസ്ഥ ചർച്ചകൾ നടന്നതെന്ന് പ്രേംരാജ് പറയുന്നു. ത ട്ടി പ്പു കേ സി ൽ മോൺസിന് എതിരെ പ രാ തി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അ ഭിഭാ ഷകയുമായ ശാന്തി പ്രിയയും അന്ന് മോൺസിന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്നും പ്രേംരാജ് പറയുന്നു.
ബാലക്കു വേണ്ടി സംസാരിച്ചത് അനൂപ് മുഹമ്മദ് ആയിരുന്നു. ഒരാഴ്ചക്ക് ശേഷം കു ടും ബ കോ ട തി യിൽ ഇത് സംബന്ധിച്ച് കേ സ് ഉണ്ടായിരുന്നു.
മലയാള സിനിമ സീരിയൽ ലോകത്തിന് മറ്റൊരു ന ഷ്ടം കൂടി, പ്രിയ കലാകാരിക്ക് വിട
അന്ന് ബാല കോ ട തി യിൽ എത്തിയത് മോൺസന്റെ കാറിൽ ആയിരുന്നു. അനൂപ് മുഹമ്മദ് ആയിരുന്നു അന്ന് കാർ ഓടിപ്പിച്ചിരുന്നത്.
ഒരു അയൽക്കാരൻ എന്ന ബന്ധം മാത്രം ആണുള്ളതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടില്ല. അനൂപ് മുഹമ്മദ്മായി വലിയ ബന്ധമാണ് ബാലക്കു ഉള്ളത് എന്ന് പ്രേംരാജ് പറയുന്നു.
ഇനി ഇല്ല ഈ പിഞ്ചോമനയുടെ കളിചിരികൾ, സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് ന ടു ക്കം മാറാതെ ഒരു നാട് മുഴുവൻ