
കുന്നമംഗലത്തു നിന്നും പിടിയിലായവരിൽ നിന്നും പുറത്തു വരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാ ജേന ക ഞ്ചാ വ് ക ടത്തുന്നതിനിടെ പി ടി യിലായ യുവാവിനെയും യുവതിയെയും ചോ ദ്യം ചെയ്തപ്പോൾ പുറത്തു വന്നത് ല ഹ രി ഇ ടപാടുകളിലെ ര ഹസ്യങ്ങൾ
കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ
വാടകക്കെടുത്ത കാറുകളിൽ പോ ലീ സിനോ എക് സൈസി നോ സം ശ യത്തിന് ഇടം നൽകാതെ ഭാര്യ ഭർത്താക്കന്മാരെ പോലെ സഞ്ചരിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ ക ഞ്ചാ വ് വി തരണം ന ട ത്തിയ ഇവരാണ് കഴിഞ്ഞ മാസം 30 നു പി ടിയിലായത്.
ത്രിശൂർ പൂങ്കുന്നം മാളിയേയ്ക്കൽ വീട്ടിൽ ലീന ജോസ്, പട്ടാമ്പി തിരുവേഗപുരം പൂവന്തല വീട്ടിൽ സനൽ എന്നിവരെയാണ് അന്ന് പി ടികൂ ടിയത്. ഇവരുടെ ഫോൺ വിളികളും മറ്റും പ രിശോധിച്ചു ചോ ദ്യം ചെയ്തതിലൂടെയാണ് ക ഞ്ചാ വ് ക ടത്തലിനെ സംബന്ധിച്ചു പുതിയ വിവരങ്ങൾ ലഭിച്ചത്.
നടി നിഷ സാരംഗിന് സംഭവിച്ചത്, വെളിപ്പെടുത്തൽ, അവിടെ ര ക്ഷ ക്കായി എത്തിയത് സീമ
രണ്ടു മാസക്കാലം ചേവരമ്പലത്തു വാടക വീടെടുത്തു താമസിക്കുക ആയിരുന്നു ലീന ജോസും, സനലും. തൃശൂരിൽ ബ്യൂട്ടിഷനായി ജോലി ചെയ്തു വന്ന ലീന, അവിടെ വെച്ചാണ് ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെടുന്നത്.
തൃശൂരിൽ നിന്ന് എത്തിക്കുന്ന ക ഞ്ചാ വ്, കോഴിക്കോട് വയനാട് ജില്ലകളിൽ ഇവർ വിതരണം ചെയ്യുക ആയിരുന്നു. കാറിൽ അ ഡ്വ ക്കേറ്റിന്റെ എം ബ്ലം പതിച്ചാണ് ഇവർ വിതരണം ചെയ്തിരുന്നത്.
അതുകൊണ്ടു തന്നെ ആർക്കും സം ശ യം ഉണ്ടായിരുന്നില്ല. രണ്ടു മാസത്തിനിടെ ഏകദേശം 90 കിലോ ക ഞ്ചാ വ് ഇവർ വിതരണം ചെയ്തത് എന്നാണ് സൂചനകൾ. പി ടി യിലാകുമ്പോൾ 19 കിലോ ക ഞ്ചാ വാണ് കാറിൽ നിന്ന് കിട്ടിയത്.
12 കോടിക്കായി കേ സ് കൊടുക്കുമെന്ന് പറഞ്ഞ സെയ്ലവി ഒടുവിൽ ലൈവിൽ; മലയാളികളെ മുഴുവൻ പ റ്റി ച്ചതാണ്
ലോക്ക് ഡൌൺ കാലത്തു തൊഴിൽ നഷ്ടപ്പെട്ടതോടെ ഇവർ ക ഞ്ചാ വ് ക ട ത്തലിലേക്കു നീങ്ങുക ആയിരുന്നു എന്നാണ് പോ ലീ സിനോട് പറഞ്ഞത്. ഇവരുടെ ഫോൺ കാൾ പ രി ശോധിച്ചതിലൂടെ ഇവർക്ക് സ്വർ ണ്ണക്ക ടത്തു സം ഘ ങ്ങളുമായി ബ ന്ധമുണ്ടെന്ന് ക ണ്ടെത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് നി കു തി അടക്കാതെ സ്വ ർണ്ണാ ഭരണങ്ങൾ ക ട ത്തുന്ന സം ഘ ങ്ങൾ ആയി ബ ന്ധമുണ്ട്.
കുളിമുറിയിൽ കയറിയ അമ്മ ഏറെ നേരമായിട്ടും പുറത്തുവന്നില്ല അപർണ്ണ എന്ന യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ്