
ഭാര്യ പ്രസവിച്ചു എന്നു പറഞ്ഞപ്പോൾ ഭാര്യ ഗർഭിണി ആയിരുന്നോ എന്നു ഭർത്താവ്
തൊടുപുഴയിലെ ഉടുമ്പന്നൂർ മങ്കുഴിയിൽ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊ ലപ്പെടുത്തിയ സംഭവത്തിൽ ദു രൂഹത ഒഴിയുന്നില്ല. ഭാര്യ ഗർ ഭിണിയായതോ പ്ര സവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊ ലപ്പെടുത്തിയതിൽ പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊ ഴി.
സംഭവം പാലക്കാട്, പെൺമക്കളുള്ള മാതാപിതാക്കൾ അറിയണം.. അറിഞ്ഞത് രാവിലെ മാത്രം
എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടില്ല. ര ക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചു.
എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്ര സവിച്ചിരുന്നുവെന്ന് വ്യക്തമായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊ ലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു.
ഭാര്യ മ രിച്ചതിന്റെ വേദന താങ്ങാൻ കഴിയാതെ ബിജു നാരായണൻ
ഇതോടെ കുഞ്ഞ് മ രിച്ച് പോയെന്നും മൃ തദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊ ലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊ ലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്.
ഗ ർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സം ശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗ ർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്.
കേരളത്തെ നടുക്കിയ സംഭവം, ഇതിന് പിന്നിലുള്ള കഥ കൂടി അറിയണം, ബംഗാളിയെ മകനായി കണ്ടു
വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. തൊടുപുഴ ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി. അമ്മ ആശുപത്രിയിൽ പൊ ലീസ് സംരഷണത്തിലാണെന്ന് ഡി വൈ എസ്പി മധു ബാബു പ്രതികരിച്ചു.
നവജാത ശിശുവിന് മ രിച്ച നിലയിൽ കണ്ടെത്തിയതിലാണ് അന്വേഷണം നടക്കുന്നത്. പോ സ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊ ലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം വിശദീകരിച്ചു.
ഈ കണ്ണുകളിൽ നിറഞ്ഞത് നക്ഷത്രത്തിളക്കം ആണ് – ആദ്യ കണ്മണിയെ 70 ആം വയസിൽ കണ്ട അമ്മ