സംഭവം പാലക്കാട്, പെൺമക്കളുള്ള മാതാപിതാക്കൾ അറിയണം.. അറിഞ്ഞത് രാവിലെ മാത്രം
സ്വന്തം വീട്ടിൽ മകൾക്കു സംഭവിച്ച ദാ രുണാന്ത്യം മാതാപിതാക്കൾ അറിഞ്ഞത് ഇന്ന് രാവിലെ വീട്ടിലേക്കു പോലീസ് എത്തിയപ്പോൾ. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡി. വൈ. എഫ്. ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെ രിച്ച് കൊ ന്നത്. പാലക്കാട് കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസ്സായിരുന്നു.
കേരളത്തെ നടുക്കിയ സംഭവം, ഇതിന് പിന്നിലുള്ള കഥ കൂടി അറിയണം, ബംഗാളിയെ മകനായി കണ്ടു
പ്ര തി അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സു ജീഷ് പോ ലീസിൽ കീഴടങ്ങി. ഇയാളുടെ അറ സ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാ രുണമായ സംഭവം.
കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പ്ര ണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നതു. കൊ ലപാതകത്തിന്റെ കാരണം എന്താണെന്നു ഇതുവരെ വ്യക്തമല്ല.
ട്രെയിനിൽ രക്ഷപെടാൻ ശ്രമം, പ്ര തി ചെന്നൈയിൽ പിടിയിൽ
മേലാർകോട് പഞ്ചായത്ത് സി. ഡി. എസ്. അംഗമാണ് സൂര്യപ്രിയ. ഡി. വൈ. എഫ്. ഐ.യുടെ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയായും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ മ രിച്ചതിന്റെ വേദന താങ്ങാൻ കഴിയാതെ ബിജു നാരായണൻ