
കേരളത്തെ നടുക്കിയ സംഭവം, ഇതിന് പിന്നിലുള്ള കഥ കൂടി അറിയണം, ബംഗാളിയെ മകനായി കണ്ടു
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു നിന്നും ആ ഞെട്ടിക്കുന്ന വാർത്ത എത്തിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ അയൽവീട്ടിലെ കിണറ്റിൽ മ രിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത ആയിരുന്നു അത്; പ്ര തിയാകട്ടെ പണിക്കെത്തിയ ബംഗാളിയും. ഇപ്പോളിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തെത്തുകയാണ്.
ഒരുമ്മ കൊണ്ട് മോഹൻലാൽ ശ്രീനിവാസന്റെ പിണക്കം തീർത്തു
കൊ ല്ലപ്പെട്ട കോളേജ് വിദ്യാഭ്യാസ വകുപ്പ് റിട്ടയേഡ് സീനിയർ സൂപ്രണ്ട് കേശവദാസപുരം മോസ്ക് ലെയ്ൻ രക്ഷാപുരി റോഡ്, മീനംകുന്നു വീട്ടിൽ അറുപത്തെട്ടു വയസ്സുള്ള മനോരമയുടെ വീടിനു സമീപത്തു കെട്ടിട നിർമ്മാണ തൊഴിലാളിയായി എത്തിയതാണ് പ്ര തി ബംഗാൾ സ്വദേശി ആദം അലി.
മനോരമയെ കാണാനില്ലെന്ന പരാതിയെത്തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേ ഹം കിട്ടിയത്. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃ തദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭർത്താവ് ദിനരാജും.
മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക്കു എടുത്തു ചാടിയ പെൺകുട്ടിക്ക് സംഭവിച്ചത്
വെറും ഇരുപത്തിയൊന്ന് വയസ്സാണ് അലിയുടെ പ്രായം. പാല് കൊടുത്ത അയയിൽ തന്നെ പാമ്പു കൊ ത്തിയെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്നതാണ് പുറത്തു വരുന്ന സംഭവം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപകൽ വീട്ടിൽ കയറി കൊ ല്ലപ്പെടുത്തുവാൻ വഴി തെളിച്ചത്, വീട്ടുകാർ അനുവദിച്ച അമിത സ്വാതന്ത്ര്യമാണ്.
മനോരമയും ഭർത്താവ് ദീനരാജുമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചു നാളുകളായി ഇവരുടെ വീടിന്റെ സമീപത്തു കെട്ടിടം പണി നടക്കുന്നുണ്ട്. അലിയുൾപ്പെടെ ആറുപേർ ആയിരുന്നു അവിടെ തൊഴിലാളികളയി ഉണ്ടായിരുന്നത്. കുറച്ചു ആഴ്ചകളായി ഇവരുടെ വീട്ടിൽ നിന്നാണ് തൊഴിലാളികൾ വെള്ളമെടുത്തിരുന്നത്.
മലയാള സിനിമകളിലെ നിറസാന്നിധ്യം – കണ്ണീരോടെ പ്രേക്ഷകർ
കുടിവെള്ളം ഉൾപ്പെടെ എന്താവശ്യത്തിലും കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കുവാൻ അനുവാദം നൽകിരുന്നു. മനോരമയുടെ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കടക്കുവാൻ ആദത്തിനും സുഹൃത്തുക്കളും അതൊരു വഴിയായി. പണി നടക്കുന്ന കെട്ടിടത്തിൽ നിന്നും നോക്കിയാൽ മനോരമയുടെ വീടിന്റെ മുറ്റവും ഹോളും എല്ലാം കാണാം.
ഞാനയറാഴ്ച രാവിലെ ഒൻപതു മണിയോടെ മനോരമയുടെ ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയി. ഇത് ആദം പണി നടക്കുന്ന കെട്ടിടത്തിൽ നിന്നും കണ്ടു. ഞായറാഴ്ച ആയതിനാൽ പണി ഉണ്ടായിരുന്നില്ല. ഇതിനു ശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിൽ എത്തി.
ആന്റണി പെരുമ്പാവൂരിന്റെ വീട് കണ്ടോ.. ശരിക്കും രാജ കൊട്ടാരം തന്നെ..
ഒന്നേകാലോടെ ആദം അലി മനോരമയെ കൊ ന്നത് എന്നാണ് പോ ലീസ് സം ശയിക്കുന്നത്. തുടർന്ന് വീടിന്റെ പിൻഭാഗത്ത്കൂടി വലിച്ചിഴച്ച് ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന് അടുത്തെത്തിച്ചു. ഈ ഭാഗത്ത് നിരീക്ഷണ കാമറകൾ ഇല്ല എന്ന് ഉറപ്പാക്കിയാണ് ആദം മനോരമയെ പിൻവശത്തുകൂടെ വലിച്ചിഴച്ചത്.
എന്നാൽ, സംഭവം നടന്നതിന്റെ മൂന്നാമത്തെ വീട്ടിൽ പിന്നിലും കാമറയുണ്ടായിരുന്നു. ഇത് ആദം ശ്രദ്ധിച്ചില്ല. മനോരമയെ വലിച്ചുകൊണ്ട് വരുന്നതും കിണറിലേക്ക് ത ള്ളിയിടുന്നതും ഈ കാമറയിൽ പതിഞ്ഞു. പകൽ സമയമായതിനാൽ നല്ല വ്യക്തതയുമുണ്ടായി. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കളെ കാണിച്ച് ആദം തന്നെയെന്ന് ഉറപ്പാക്കി. കൊ ലപാതകത്തിനുശേഷം ആദം നഗരത്തിലെ പല സി സി ടി വി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. ഒടുവിൽ വൈകിട്ട് നാലോടെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
ഹനാന് കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണ്… കാരണം ഇതാ
പ്രധാന കവാടത്തിൽനിന്ന് അകത്തേക്ക് കയറുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ദൃശ്യവും ലഭിച്ചു. ടിക്കറ്റ് എടുത്ത സമയം വ്യക്തമായതോടെയാണ് ചെന്നൈയിലേക്ക് കടക്കാനുള്ള സാധ്യത തെളിഞ്ഞത്. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ ഇയാൾക്ക് കിട്ടിയില്ല എന്നുറപ്പാക്കിയതും സി സിടിവി യിലെ സമയം കണക്കാക്കിയാണ്.
സിസിടിവി ദൃശ്യങ്ങളിൽ കണ്ട അതേ വസ്ത്രം ധരിച്ചാണ് ആദം ചെന്നൈയിൽ ഇറങ്ങിയത്. ഇതോടെ ആർ പി എഫ് ഉദ്യോഗസ്ഥർക്കും ആദമിനെ തിരിച്ചറിയാൻ എളുപ്പമായി. വൈകിട്ട് ഹൗറ എക്സ്പ്രസിൽ പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ ഇയാൾ കയറാനുള്ള സാധ്യത പൊ ലീസ് മുൻകൂട്ടിക്കണ്ടു. തുടർന്ന്, റെയിൽവേ പൊ ലീസിന്റെ സഹായം തേടുകയായിരുന്നു. പ്ര തിയുടെ ഫോട്ടോയും സിസിടിവി ദൃശ്യങ്ങളും വിവിധ റെയിൽവേ സോണുകളിലേക്ക് കൈമാറി. ഈ ചിത്രങ്ങൾ കണ്ടാണ് ചെന്നൈയിൽ ഇറങ്ങിയ പ്രതിയെ ആർ പി എഫ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
ട്രെയിനിൽ രക്ഷപെടാൻ ശ്രമം, പ്ര തി ചെന്നൈയിൽ പിടിയിൽ