
ട്രെയിനിൽ രക്ഷപെടാൻ ശ്രമം, പ്ര തി ചെന്നൈയിൽ പിടിയിൽ
നഗരത്തിലെ ജനവാസമേഖലയിലെ വീടിനുള്ളില്‍ കയറി പട്ടാപ്പകല്‍ വയോധികയെ കൊ ലപ്പെടുത്തി കിണറ്റില്‍ ത ള്ളിയ പ്ര തി പി ടിയില്‍. ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലിയാണ് പിടിയിലായത്. ചെന്നൈ റെയില്‍വേ പോ ലീസാണ് ഇയാളെ പി ടികൂടിയത്.
മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക്കു എടുത്തു ചാടിയ പെൺകുട്ടിക്ക് സംഭവിച്ചത്
ട്രെയിനില്‍ രക്ഷപെടുന്നതിനിടെയാണ് ചെന്നൈ ആര് പി എഫ് സംഘം ഇയാളെ പി ടികൂടിയത്. പെട്ടന്നുള്ള പ്ര കോപനമാണ് കൊ ലപാതക കാരണമെന്നാണ് സംശയിക്കുന്നത്.
കേശവദാസപുരം മോസ്ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയാണ് ഞായറാഴ്ച പകല്‍ കൊ ല്ലപ്പെട്ടത്. അറുപത്തിയെട്ടു വയസ്സായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃ തദേഹം കിട്ടിയത്.
മലയാള സിനിമകളിലെ നിറസാന്നിധ്യം – കണ്ണീരോടെ പ്രേക്ഷകർ
സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ ക ല്ലുകെട്ടിയ നിലയിലാണ് മൃ തദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്ര ണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.
കൊ ലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിന് സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. മനോരമയുടെ വീടിനു സമീപം നിര്‍മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കല്‍ കോളേജ് പോ ലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.
ആന്റണി പെരുമ്പാവൂരിന്റെ വീട് കണ്ടോ.. ശരിക്കും രാജ കൊട്ടാരം തന്നെ..
അതേസമയം കേ സിൽ പ്ര തി ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുകയും പിന്നീട്, പ്രാരംഭ തെ ളിവെടുപ്പ് നടത്തുകയും ചെയ്യും. കൊ ലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോ ലീസ് അന്വേഷിക്കുന്നുണ്ട്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന്, ഇതരസംസ്ഥാനങ്ങളിലെ പോ ലീസിനും സുര ക്ഷാ സേ നകൾക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർ .പി. എഫ് ഇയാളെ പി ടികൂടിയത്.
ഒരുമ്മ കൊണ്ട് മോഹൻലാൽ ശ്രീനിവാസന്റെ പിണക്കം തീർത്തു