
ഇത്രയും ചെയ്തിട്ടും പരാതി പറയാതെ ഭാര്യ – കാരണം കേട്ട പോലീസ് അമ്പരന്ന് പോയി – സാക്ഷര കേരളം
ഇത് സാക്ഷര കേരളത്തിന് അപമാനം. അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ ക്രൂ രമായി പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറ സ്റ്റിൽ. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പൊ ലീസ് അറ സ്റ്റ് ചെയ്തത്. യുവതിയെ കെട്ടിയിട്ട് പീ ഡിപ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കുത്തിയിറക്കിയെന്നും പരാതിയിൽ പറയുന്നു.
സച്ചി കണ്ടെത്തിയ മലയാളികളുടെ ഇടയിലെ മാണിക്യം
ക്രൂ രമായ പീഡനത്തിൻറെ ദൃ ശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനും ശ്രമം നടന്നു. കൂട്ട ബ ലാത്സം ഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐ ടി ആ ക്ട് പ്രകാരവുമാണ് കേ സെടുത്തത്. ക്രൂ രമായ പീ ഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവത്തിൽ കേസ് ര ജിസ്റ്റർ ചെയ്ത് പൊ ലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊ ലീസ് സംഘം ക സ്റ്റഡിയിലെടുത്തു.
ദിൽഷ വീണ്ടും ഡോക്ടറിനെ ചതിച്ചെങ്കിലും ഡോക്ടർ അങ്ങനെയല്ല
ഒരു വർഷമായി പീ ഡനം തുടരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭർത്താവിൻറെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭർത്താവ് അറിഞ്ഞതോടെയാണ് പീ ഡനം തുടങ്ങുന്നത്. തുടക്കത്തിൽ മ ർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊ ഴി.
എന്നാൽ യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഭർത്താവിൻറെ കൈയ്യിൽ കിട്ടിയതോടെ പീ ഡനത്തിൻറെ സ്വ ഭാവം മാറി. ഗാർഹിക പീ ഡനത്തിനും കേ സ് ചുമത്തിയിട്ടുണ്ട്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയി.
ബാഗും കളിപ്പാട്ടങ്ങളുമായി മകനെ ഭർത്താവിന്റെ വീട്ടിലേക്കു യാത്രയാക്കി വീണ നായർ, കണ്ണു നിറയുന്ന വീഡിയോ
ഇന്ന് തന്നെ കു ന്നംകുളം കോ ടതിയിൽ ഹാ ജരാക്കി പ്രതികളെ ജു ഡീഷ്യൽ ക സ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊ ലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സത്യത്തിൽ മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായി നടി റിമി ടോമിക്ക് സംഭവിച്ചത്