ദിൽഷ വീണ്ടും ഡോക്ടറിനെ ചതിച്ചെങ്കിലും ഡോക്ടർ അങ്ങനെയല്ല
ബിഗ്ബോസ് മലയാളം സീസൺ നാലിൽ ഏറെ ആഘോഷിക്കപെട്ട മൂവർ സംഘം ആയിരുന്നു, റോബിൻ – ദിൽഷാ – ബെസ്ലി. വീട്ടിലായിരുന്നപ്പോൾ ഏറ്റവും സൗഹൃദം സൂക്ഷിച്ചവർ ആയിരുന്നു ഇവർ മൂന്നുപേരും.
സർവ്വ ദൈവങ്ങളെയും വിളിച്ച് കാവ്യ.. ദിലീപിന്റെ കളികൾ അവസാനിക്കുന്നു
ഇതിൽ ദിൽഷയും ബസ്ലിയും ബിഗ്ബോസ് വീട്ടിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കി. ഒരാൾ വിജയിയിൻ മറ്റൊരാൾ റണ്ണർ ആപ്പും ആയി പുറത്തിറങ്ങി. എന്നാൽ റോബിൻ റിയാസ് എന്ന മറ്റൊരു മത്സരാർത്ഥിയെ കയ്യേറ്റവും ചെയ്ത എന്ന കാരണത്താൽ ഇടയ്ക്കു വെച്ച് ഇറങ്ങി പോരുക ആയിരുന്നു.
എന്നാലും ജീവിതാവസാനം വരെ റോബിൻ എന്റെ ബേസ്ഡ് ഫ്രണ്ട് ആണെന്നും ബ്ലെസ്സലി എന്റെ അനുജനാണെന്നും ദിൽഷാ ബിഗ്ബോസിൽ വെച്ച് നിരവധി തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിഗ്ബോസ് ആരാധകർ ഏറ്റെടുത്ത ഒരു സൗഹൃദം തന്നെ ആയിരുന്നു ഇവരുടേത്.
പാണ്ടിയെന്നു വിളിച്ചു കളിയാക്കിയവർക്ക് അമറിന്റെ ചുട്ടമറുപടി; തേപ്പുകാരന്റെ മകനു കൈയടിച്ച് മലയാളക്കര
എന്നാലിപ്പോൾ ദിൽഷക്ക് കടുത്ത വിമർശനമാണ് നേരിടുന്നത്. റോബിനെയും ബ്ലെസ്സിയെയും ദിൽഷാ ഫോള്ളോ ചെയ്യുന്നില്ലെന്നും, ഇവരൊക്കെത്തന്നെ ദിൽഷയെ ഫോളോ ചെയ്യുന്നുണ്ടെന്നും ദില്ഷായാണ് വാക്ക് പാലിക്കാതിരിക്കുന്നതെന്നും ആരാധകരിപ്പോൾ ദിൽഷക്ക് എതിരെയുള്ള കടുത്ത വിമർശനമായി പറയുന്നത്.
റോബിന്റെയും ബ്ലേസ്ലിയുടെയും പേരിൽ തനിക്കു ഒരുപാടു വിമർശനങ്ങൾ നേരിടേണ്ടതായി വന്നു എന്ന് ദിൽഷാ വിഡിയോയിൽ കരഞ്ഞു പറഞ്ഞിരുന്നു. പിന്നാലെ ഈ സൗഹൃദത്തിൽ വിള്ളൽ വീണതായി കാണാം. ഇപ്പോൾ അടിമുടി മാറിയിരിക്കുകയാണ് ബിഗ്ബോസ് വിന്നർ ആയ ദിൽഷാ.
പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ, 18 പേജുള്ള ഡയറി കുറിപ്പ് പുറത്ത്
എന്നിരുന്നാലും റോബിൻ ഇപ്പോളും ദിൽഷായെ ഫോളോ ചെയ്യുന്നുണ്ട്. ദിൽഷക്ക് ഇപ്പോൾ റോബിനുമായി ഒരു ബന്ധം ഇല്ലെങ്കിലും, റോബിന് ഇപ്പോളും ആ പഴയ സ്നേഹം ഉണ്ടെന്നു ഇതിലൂടെ മനസിലാക്കാം. ആളുകളുടെ മുന്നിൽ നാണം കെടുത്തിയതിനു പിന്നാലെ ഇപ്പോൾ ഇങ്ങനെ ഒരു ചതി കൂടു വേണ്ടിയില്ലായിരുന്നു ദിൽഷാ എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.
ബാഗും കളിപ്പാട്ടങ്ങളുമായി മകനെ ഭർത്താവിന്റെ വീട്ടിലേക്കു യാത്രയാക്കി വീണ നായർ, കണ്ണു നിറയുന്ന വീഡിയോ