
സത്യത്തിൽ മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായി നടി റിമി ടോമിക്ക് സംഭവിച്ചത്
മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗായികമാരിൽ ഒരാൾ തന്നെയാണ് റിമി ടോമി. റിമിയുടെ അൺലിമിറ്റഡ് എനർജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളും ആണ് റിമിയെ മലയാളികളിലേക്ക് അടുപ്പിച്ചത്. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി.
ദിൽഷ വീണ്ടും ഡോക്ടറിനെ ചതിച്ചെങ്കിലും ഡോക്ടർ അങ്ങനെയല്ല
നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും റിമി എത്താറുണ്ട്. അതേസമയം വമ്പൻ മേക്കോവറിലൂടെ മലയാളികളെ ഞെട്ടിച്ച ഗായിക എന്നു കൂടി വിളിക്കാം. ഫിറ്റ്നസ് ഫ്രീക്കായ താരം തന്റെ വർക്കൗട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
മലയാളികളെ ഞെട്ടിച്ച ഒരു ട്രാൻസ്ഫോർമേഷൻ തന്നെയായിരുന്നു റിമി ടോമിയുടേത്. പണ്ട് സ്റ്റേജ് ഷോകളിലൂടെ ഉയർന്ന് വന്ന റിമി ടോമിയുടെ അടയാളമായിരുന്നു തടിച്ച ശരീരവും ഉയർത്തിക്കെട്ടിയ മുടിയും.
ബാഗും കളിപ്പാട്ടങ്ങളുമായി മകനെ ഭർത്താവിന്റെ വീട്ടിലേക്കു യാത്രയാക്കി വീണ നായർ, കണ്ണു നിറയുന്ന വീഡിയോ
വിവാ ഹമോചനത്തിന് ശേഷമാണ് ഇത്രയും വലിയ ട്രാൻസ്ഫോർമേഷൻ താരം ചെയ്തെടുത്തത്. ജിമ്മിൽ പോയും കഠിന വ്യായാമം ചെയ്തുമാണ് താരം ഇത്ര മെലിത്ത് സുന്ദരി ആയത്. ഇതിന് തയ്യാറെടുക്കുന്ന പല വർക്കൗട്ട് വീഡിയോകളും റിമി ടോമി തന്നെ ഇൻസ്റ്റഗ്രാമിൽ മറ്റും പങ്കുവച്ചിരുന്നു.
ഇത് പലരും കണ്ടുപഠിക്കേണ്ട ഒരു കാര്യമായി സോഷ്യൽ മീഡിയ തന്നെ വാഴ്ത്തിപ്പാടിയിരുന്നു. എന്നാൽ ഇത്ര മെലിഞ്ഞിട്ടും വീണ്ടും ജിമ്മിൽ പോകുന്നത് എന്തിന് എന്നുള്ള ചോദ്യമാണ് മലയാളികൾക്ക്. കാരണം മെലിഞ്ഞ് മുഖമാകെ ഒട്ടി മുഖത്തെ പ്രസരിപ്പ് എല്ലാം നഷ്ടപ്പെട്ടു എന്നാണ് ആരാധകർ പറയുന്നത്.
സർവ്വ ദൈവങ്ങളെയും വിളിച്ച് കാവ്യ.. ദിലീപിന്റെ കളികൾ അവസാനിക്കുന്നു
ഇപ്പോൾ മേക്കപ്പിൻ്റെ സഹായത്തോടെയാണ് റിയാലിറ്റി ഷോകളിലും മിനിസ്ക്രീനിലും താരം തിളങ്ങി നിൽക്കുന്നത് എന്ന് കൂടിയുള്ള അഭിപ്രായമുണ്ട്. കഴിഞ്ഞദിവസം റിമി ടോമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ചിത്രത്തിന് ധാരാളം വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. റിമിയുടെ സഹോദരിയുടെ മകളോടൊപ്പം ഉള്ള സെൽഫിയാണ് താരം പങ്കുവെച്ചത്.
റിമിടോമിയുടെ സഹോദരങ്ങളുടെ മക്കളായ കുട്ടാപ്പിയും കൺമണിയും കുട്ടി മണിയും എപ്പോഴും സെൽഫികളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ കുട്ടാപ്പിയുടെ അനിയത്തി കുട്ടിമണിയോടൊപ്പം ഉള്ള ചിത്രമാണ് റിമിടോമി പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന് തന്നെയാണ് വിമർശനവും.
പാണ്ടിയെന്നു വിളിച്ചു കളിയാക്കിയവർക്ക് അമറിന്റെ ചുട്ടമറുപടി; തേപ്പുകാരന്റെ മകനു കൈയടിച്ച് മലയാളക്കര
ഇടയ്ക്ക് കാണാൻ നല്ല ഭംഗിയായിരുന്നു, പക്ഷേ ഇപ്പോൾ വല്ലാതെ മെലിഞ്ഞ് സൗന്ദര്യമൊക്കെ പോയി എന്നൊക്കെയുള്ള വിമർശനങ്ങളാണ് ആരാധകർ ഇപ്പോൾ റിമി ടോമിയുടെ ചിത്രത്തിന് പറയുന്നത്. ഇപ്പോൾ മെലിഞ്ഞ് എല്ലും തോലുമായി എന്നും മേക്കപ്പ് ഉള്ളതുകൊണ്ട് വൃത്തികേട് അറിയില്ല എന്നുമൊക്കെയുള്ള കടുത്ത വിമർശനങ്ങളും ഈ ചിത്രത്തിന് പുറകിലുണ്ട്. ഇങ്ങനെ കടുത്ത വ്യായാമം ചെയ്താൽ വല്ല അസുഖവും വരുമെന്നും ആരാധകർ താക്കീത് നൽകുന്നു.
സച്ചി കണ്ടെത്തിയ മലയാളികളുടെ ഇടയിലെ മാണിക്യം