
ചിരിയോടെ കിടന്നുറങ്ങിയ വാവ – സംഭവിച്ചത് വിശ്വസിക്കാതെ അച്ഛനും അമ്മയും
നമ്മൾ ഒരു ദിവസം കണ്ണ് തുറന്നാൽ ഉറങ്ങുന്നവരെ കേൾക്കുന്ന വാർത്തകൾ മിക്കതും വളരെയേറെ വേദനിപ്പിക്കുന്നതും നൊമ്പരപെടുത്തുന്നതുമായ വാർത്തകളാണ്. ആ ത്മഹത്യാ, കൊ ലപാതകം, അപകട മര ണങ്ങൾ അങ്ങനെ ഓരോ വാർത്തകളും നമ്മളെ മാനസികമായി തളർത്തി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് കേൾക്കുവാൻ സാധിക്കുക.
കുടുംബത്തിലെ ദുഃഖ വാർത്ത പങ്കുവച്ച് സൗഭാഗ്യ വെങ്കടേഷ്, ആശ്വാസ വാക്കുകളുമായി ആരാധകർ
ഇപ്പോളിതാ നൊമ്പരപ്പെടുത്തുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. മു ലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞു മ രിച്ചു എന്നുള്ള വാർത്തയാണ് മലയാളികളെ നൊമ്പരപ്പെടുത്തുന്നത്. തൃശൂർ ജില്ലയിൽ, ഇരിഞ്ഞാലക്കുടക്കടുത്തു ആളൂർ സെന്റ് മേരീസ് കുരിശ് പള്ളിയുടെ അടുത്ത് താമസിക്കുന്ന മാണി പറമ്പിൽ എബിയുടെയും സെൽഹായുടെയും മകൾ ഹേസൽ മോളാണ് പാൽ കുടിക്കുമ്പോൾ ശിരസ്സിൽ കയറി ശ്വാസം മുട്ടൽ ഉണ്ടായി മര ണമടഞ്ഞത്.
കഴിഞ്ഞ ദിവസം രാവിലെ നാലുമണിക്ക് കുഞ്ഞിനെ ഉണർത്തിയെങ്കിലും അനക്കമില്ലാതെ ഇരുന്നതിനാൽ ഉടൻതന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കുവാൻ ആയില്ല. മു ലപ്പാ ൽ തൊണ്ടയിൽ കുടുങ്ങിയതാണ് മ രണകാരണം എന്ന് ഡോക്റ്റർമാർ സ്ഥിതീകരിച്ചു. സംസ്ക്കാരം നടത്തി.
പെൺകുട്ടികൾക്ക് ഇതൊരു പാഠം..! കാഞ്ഞങ്ങാട്ടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു നന്ദ..! പക്ഷേ