
പെൺകുട്ടികൾക്ക് ഇതൊരു പാഠം..! കാഞ്ഞങ്ങാട്ടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു നന്ദ..! പക്ഷേ
ശ്യാംജിത്, വിഷ്ണുപ്രിയ, ഷാരോൺ, ഗ്രീഷ്മ എന്നിവരുടെ വാർത്തകളുടെ ഞെ ട്ടൽ മാറുംമുമ്പേ പ്രണയം കാരണം ജീവൻ നഷ്ട്ടമായ മറ്റൊരു പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ കാഞ്ഞങ്ങാട് നിന്നുമെത്തുന്നത്. ഈ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് അലാമി പള്ളിയിലെ പാചക തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ വിനോദ് കുമാർ – കെ എസ് മിനി ദമ്പതികളുടെ ഏകമകൾ നന്ദ വിനോദ് ജീ വനൊടുക്കിയത്.
കണ്ണീർ നൊമ്പരമായി അച്ഛനും മകനും – കണ്ണീരോടെ കുടുംബം
ഇരുപതു വയസ്സുണ്ടായിരുന്ന നന്ദ കാഞ്ഞങ്ങാട് സി.കെ. നായർ ആർട്സ് കോളേജിലെ ബിരുദ വിദ്യാർഥിനി ആയിരുന്നു. തിങ്കളാഴ്ച്ചയാണ് നന്ദയെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുൾ ഷുഹൈബിനെ പൊ ലീസ് അറ സ്റ്റ് ചെയ്തത്. മ രിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി പൊ ലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അ റസ്റ്റ്. നന്ദയും ഷുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊ ലീസ് നിഗമനം.
അയ്യയ്യേ.. നാട്ടുകാർ പറയുന്നത് കേട്ടോ? ഗ്രീഷ്മയെ പറ്റി നിങ്ങൾ കരുതും പോലെ അല്ല
തുടർന്ന് ബന്ധം പിരിഞ്ഞതോടെ നന്ദയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീ ഷണിപ്പെടുത്തിയതോടെയാണ് നന്ദ ആ ത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ്പി പറയുന്നു. സംഭവത്തിൽ ബുധനാഴ്ച്ച രാത്രിയാണ് പ്ര തിയെ പൊ ലീസ് ക സ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഷുഹൈബിന്റെ അറ സ്റ്റ് രേഖപ്പെടുത്തി.
കുടുംബത്തിലെ ദുഃഖ വാർത്ത പങ്കുവച്ച് സൗഭാഗ്യ വെങ്കടേഷ്, ആശ്വാസ വാക്കുകളുമായി ആരാധകർ