
കണ്ണീർ നൊമ്പരമായി അച്ഛനും മകനും – കണ്ണീരോടെ കുടുംബം
കാർ കിണറ്റിൽ വീണു ഉണ്ടായ അപകടത്തിൽ പിതാവിന് പിന്നാലെ മകനും മ രിച്ചു. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണാണ് അപകടം സംഭവിച്ചത്.
ഗ്രീഷ്മയെയും അവളുടെ അമ്മ സിന്ധുവിനും എത്തിയ അമ്മാവന്റെ വെളിപ്പെടുത്തൽ
പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും മ രിച്ചു. ഗുരുതരമായി പരിക്കേറ്റ ബിൻസ് ചികിത്സയിലിരിക്കെകയാണ് മ രിച്ചത്. പതിനെട്ടു വയസ്സായിരുന്നു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി മ രിച്ചതിന് പിന്നാലെയണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകനും മര ണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. കാർ തലകീഴായി കിണറ്റിലേക്ക് പതിച്ചതോടെ ഇരുവരും കാറിൽ കു ടുങ്ങുകയായിരുന്നു.
മോളെ രക്ഷിക്കണം ഏട്ടാ എന്ന് ഗ്രീഷ്മയുടെ അമ്മ.. ഞാൻ ഏറ്റെന്ന് അമ്മാവൻ.. ഗ്രീഷ്മയുടെ അടിപതറിയ കഥ
ഓടിയെത്തിയ നാട്ടുകാരിൽ ചിലർ കാറിൻറെ പിറകുവശത്തെ ചില്ല് തകർത്താണ് മാത്തുകുട്ടിയെ ആദ്യം പുറത്തെടുത്തത്. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ബിൻസിനെ പുറത്തെടുക്കാൻ വീണ്ടും ഏറെ വൈകി. ആലക്കോട് പോ ലീസും തളിപ്പറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയതിന് ശേഷമാണ് കാർ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ആയത്.
അയ്യയ്യേ.. നാട്ടുകാർ പറയുന്നത് കേട്ടോ? ഗ്രീഷ്മയെ പറ്റി നിങ്ങൾ കരുതും പോലെ അല്ല