
ഗോപി സുന്ദറിന്റെ രണ്ട് ആൺമക്കളെ കണ്ടോ? മനസുതുറന്ന് പ്രിയ
ഇപ്പോൾ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഗോപി സുന്ദറും ഭാര്യയും തമ്മിൽ അധിക നാളൊന്നും ബന്ധം തുടർന്നില്ല.
രാഹുൽ കേസിൽ നിർണ്ണായക വഴിത്തിരിവ്, രാഹുലിനെ കണ്ടെന്ന് കത്ത്
പ്രിയയുമായി വിവാഹബന്ധം വേർപ്പെടുത്താതെയാണ് അഭയ ഹിരണ്മയിയുമായി ബന്ധം തുടങ്ങിയത്. ഇപ്പോൾ പ്രിയക്ക് ചിലതു പറയുവാനുണ്ട്- എന്റെ ഭാഗ്യമാണ് എന്റെ രണ്ടുമക്കളെന്നു പ്രിയ രണ്ടു പൊന്നോമനകളെ കുറിച്ച് പറയുന്നത്.
പ്രിയക്ക് ഗോപി സുന്ദറിൽ ജനിച്ചത് രണ്ടു ആൺകുട്ടികൾ ആയിരുന്നു. അച്ഛന്റെ എല്ലാ സ്വഭാവവും എല്ലാ ക്യാരക്റ്ററും പോലെ എന്നാണ് പ്രിയ എടുത്തു പറയുന്നു. ഞാൻ എന്റെ മക്കളെ പൊന്നുപോലെ നോക്കാറുണ്ട്. അവർക്കു അവരുടെ അച്ഛനെ വളരെ ഇഷ്ട്ടമാണ്. ഗോപി സുന്ദറിന്റെ അതെ ഛായ തന്നെയാണ് മൂത്തമകനുള്ളത്. ഇളയ മകനും അതെ പോലെ തന്നെ ആണെന്നും പറയുന്നു.
നാടിനെ നടുക്കിയ സംഭവം, പെറ്റമ്മ ചെയ്തത് കണ്ടോ?
രണ്ടുപേർക്കും അച്ഛന്റെ സ്വഭാവം കയ്യിലുണ്ടെന്നും, അച്ഛന്റെ ടാലെന്റ്റ് ഉണ്ടെന്നും അവർ എടുത്തു പറയുന്നുണ്ട്. ഗോപി സുന്ദറിന്റെ രണ്ടു ആണ്മക്കളും സുന്ദരമറിയി വളർന്നിരിക്കുകയാണ്. ഗോപി സുന്ദറിന്റെ രണ്ടു ആൺമക്കളെ കണ്ടോ? എന്നതരത്തിലുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
ഗോപി സുന്ദറിന്റെ രണ്ടു ആൺമക്കൾ എന്ത് ചെയ്യുക ആണെന്നും, അവരുടെ അമ്മ പ്രിയ സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചാണ് ആരാധകർ എത്തിരിക്കുന്നത്. രണ്ടു മക്കൾക്കും ചെറുതായി പാടാനുള്ള കഴിവുണ്ട്. എന്റെ രണ്ടു മക്കളും എന്റെ ഇടവും വളവും തന്നെയാണ്. അവർ രണ്ടുപേരും തന്നെയാണ് എന്റെ സുരക്ഷിതത്വവും, പ്രിയ പറയുന്നു.
സംഭവം ആലപ്പുഴയിൽ, എല്ലാം നൽകി മക്കളെ കെട്ടിച്ചിട്ടും ഭർത്താവ് ചെയ്തത് കണ്ടോ?